Home / ചിത്രശാല / പരിഹാസവുമായി സംഗീത ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പരിഹാസവുമായി സംഗീത ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍പ്രമുഖ നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നടനും സംവിധായകനുമായ ലാലിനും,ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കും.സാമൂഹ്യ പ്രവര്‍ത്തക പാര്‍വതിക്കും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണന്‍ രംഗത്ത്. ഈ വിഷയത്തില്‍ ലാലിന്റെ ഇടപെടല്‍ സംശയകരമാണെന്നും സംഗീത ആരോപിച്ചു.വകതിരിവില്ലാത്ത ഫെമിനിസം തലയില്‍ കുത്തി നിറച്ചതും ,കൈയടി നേടാനുല്ല വ്യഗ്രതയും മാത്രമാണ് ഭാഗ്യ ലക്ഷമിയുടേയും പാര്‍വതിയുടേയും തലയിലെന്ന്ും സംഗീത ലക്ഷ്മണന്‍ പറഞ്ഞു.

About Content Desk