Home / ബ്യൂട്ടി ടിപ്സ് / മുഖത്ത് തിളക്കമേകാന്‍ എളുപ്പ വഴികള്‍

മുഖത്ത് തിളക്കമേകാന്‍ എളുപ്പ വഴികള്‍

മുഖത്തെ നിറം നഷ്ടപെടുന്നത് എല്ലാവരുടേയും വലിയ പ്രശനം തന്നെയാണ്..ഈ ഒരു പ്രശനത്തെ നേരിടാന്‍ എന്നും ബ്യൂട്ടിപാര്‍ലര്‍ സമീപിക്കുന്നവരും ഉണ്ട്.എന്നാല്‍ വീട്ടില്‍ നിന്നു തന്നെ ഇതിന് പരിഹാരം കാണാന്‍
തേങ്ങാവെള്ളം തേങ്ങാവെള്ളം കൊണ്ട് എന്നും രാവിലെ മുഖം കഴുകാം. മാത്രമല്ല തേങ്ങാ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാനുള്ള ഉത്തമമായ വഴിയാണ്.ജീരകവും ഉപ്പും ജീരകവും ഉപ്പുമാണ് മറ്റൊരു പ്രശ്‌നപരിഹാരമാര്‍ഗ്ഗം. ജീരകവും ഉപ്പും സമം എടുത്ത് മുഖത്ത് അരച്ച് തേയ്ക്കുന്നത് നിറം വര്‍ദ്ധിയ്ക്കാനും ഫ്രക്കിള്‍സ് ഇല്ലാതാക്കാനും സഹായിക്കും.വെള്ളരിയ്ക്ക മുഖത്ത് വെള്ളരിയ്ക്ക മുഖത്ത് സ്ലൈസ് ആയി മുഖത്ത് ഇടുന്നത് എണ്ണമയം ഇല്ലാതാക്കുകയും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ഉണക്കമുന്തിരിയും തേനും ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യില്‍ മിക്‌സ് ചെയ്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.പൊടിച്ച പഞ്ചസാര പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുന്നതാണ് മറ്റൊന്ന്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് സ്‌ക്രബ്ബ് ചെയ്ത ഗുണമാണ് നല്‍കുന്നത്.

 

About Content Desk