Home / ഫീച്ചറുകള്‍ / റൈസ് സാലഡ്
റൈസ് സാലഡ്

റൈസ് സാലഡ്

ചേരുവകള്‍

1ബസ്മതി അര്
2ഗ്രാന്‍പീസ്
3ചെമ്മീന്‍
നാരങ്ങ നീര് ഉപ്പ്
പുതിനയില
4സ്പ്രിംങ് ഒണ്ിയന്‍
പുതിയിന് ഇല അരിഞ്ഞത്
നാരങ്ങാ നീര്,നാരങ്ഹതൊലി ചുരണ്ടിയത്
ഉപ്പ്
5ഒലിവ് ഓയില്‍
6ഉണക്കമുന്തിര്
പാകം ചെയ്യുന്ന വിധം
അരി വേവിച്ചൂറ്റി പ്ലേറ്റില്‍ നിരത്തുക.തമ്മില്‍ ഒട്ടിപിടിക്കാത്ത രീയിയില്‍ സൂക്ഷിക്കണം.ഗ്രീന്‍ പീസ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം തണുത്ത വെള്ളത്തിലിട്ട ഊറ്റിവെയ്ക്കുക.ചെമ്മീന്‍ തിളച്ച വെള്ളത്തിലിട്ട് ഊറ്റി നാരങ്ങ നീരും ഉപ്പും ചേര്‍ത്ത ശേഷം പുതിനയില മുകളില്‍ വിതറുക.ചോറിലേക്ക് പീസും ചെമ്മീനും നാലാമത്തെ ചേരുവയും ചേര്‍ത്തു മെല്ലെ കുടഞ്ഞു യോജിപ്പിക്കുക.അതികം വരണ്ടിരുന്നാല്‍ ഒന്ന-രണ്ട് വലിയ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത കുടഞ്ഞു യോജിപ്പിക്കണം.മധുരം ഇഷ്ടമുള്ളവര്‍ക്ക് ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത ഊറ്രിയതും ചേര്‍ത്ത വിളമ്പാം

 

About Content Desk