Home / Author Archives: Divya

Author Archives: Divya

Divya
ദിവ്യ എന്നു വിളിപ്പേര്. ആര്‍ട്സി എന്ന് ഔദ്യോഗിക നാമം. നാച്ചുറല്‍ സയന്‍സില്‍ ബി.എഡ് ചെയ്യുന്നു. യോഗ പഠിച്ചിട്ടുണ്ട്. കുക്കിംഗ്, ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍ വേള്‍ഡ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്.

നിറക്കൂട്ടുകളുടെ കൂട്ടുകാരി

സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതയാണ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ലതാ ജയറാം എന്ന വീട്ടമ്മ. ലതയുടെ ചിത്രപ്രദര്‍ശനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. പ്രശസ്തരായ പല വ്യക്തികളുടെയും വീടുകളുടെയും, ഓഫീസുകളുടെയും ചുമരുകളെ അലങ്കരിക്കുന്നത് ഈ കലാകാരിയുടെ പെയിന്റിംഗുകളാണ്. തിരുവല്ല ബാലികാമഠം സ്കൂളിലെ കലാധ്യാപികയായിരുന്ന ശാരദാമ്മ ടീച്ചറുടെ മകള്‍ നന്നേ ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. മകളുടെ കലാവാസന തിരിച്ചറിഞ്ഞ അമ്മയുടെ ... Read More »

ലൈംഗിക വിരക്തി: അറിയാം 10 കാരണങ്ങള്‍

കിടപ്പുമുറിയില്‍ നിങ്ങളുടെ താല്‍പര്യം അസ്തമിക്കുന്നുണ്ടോ? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ അതിനുപിന്നിലുണ്ട്. ലൈംഗികതാല്‍പര്യം കുറക്കുന്ന പ്രധാന  കാര്യങ്ങള്‍ അറിയുക. 1. മാനസിക സംഘര്‍ഷം ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാക്കും. ജീവിത്തിന്റെ ആവേശങ്ങളെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുക. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുന്നത് നിങ്ങള്‍ വിചാരിക്കാത്ത അത്ര ... Read More »

അസിന്‍ വിവാഹിതയായി

ന്യൂഡല്‍ഹി: ചലച്ചിത്ര നടി അസിന്‍ തോട്ടുങ്കലും പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയും വിവാഹിതരായി. ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുത്തു. ജനുവരി 19ന് രാവിലെ ക്രിസ്ത്യന്‍ ആചാര പ്രകാരവും വൈകുന്നേരം ഹിന്ദു ആചാരപ്രകാരവും വിവാഹ ചടങ്ങ് നടന്നു. ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത ... Read More »

കണ്ണഴകിന് കോണ്‍ടാക്ട് ലെന്‍സ്‌

ഓരോ കാഴ്ചയിലും കൃഷ്ണമണിക്ക് ഓരോ നിറം… ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകള്‍… കോണ്‍ടാക്ട് ലെന്‍സിന്റെ മായാജാലം ആസ്വദിക്കുകയാണ് യുവത്വം. പാര്‍ട്ടിയില്‍ തിളങ്ങാന്‍ ആകര്‍ഷകമായ ലെന്‍സ്… ദിവസവും ഉപയോഗിക്കാന്‍ പ്ലെയിന്‍ കോണ്‍ടാക്ട് ലെന്‍സ്… എന്തിന് ധരിക്കുന്ന വസ്ത്രത്തിനും വാഹനത്തിനും വരെ യോജിക്കുന്ന കോണ്‍ടാക്ട് ലെന്‍സുകള്‍ ലഭ്യമാണ്. നിറങ്ങള്‍ പലതുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് പ്ലെയിന്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ക്കാണ്. ഇതാണ് ... Read More »

ഇന്‍ഡ്യന്‍ സാരിയുടെ നൂറ് വര്‍ഷങ്ങള്‍!

ഇന്‍ഡ്യന്‍ സാരിയുടെ കഴിഞ്ഞ നൂറു വര്‍ഷങ്ങളിലെ പരിണാമം ദൃശ്യവത്കരിക്കുന്ന വീഡിയോ  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമാകുന്നു.  1910 മുതല്‍ 2010 വരെയുള്ള സാരിയുടെ പരിണാമമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിനും അനുസൃതമായ സംഗീതത്തോടും നൃത്തച്ചുവടുകളോടുംകൂടി സാരിയുടെ പരിണാമം അവതരിപ്പിക്കുന്നത് മറാഠി-ഹിന്ദി നടിയും മോഡലുമായ അമൃത പറ്റ്കി ആണ്. 2007-ലെ മിസ് എര്‍ത്ത് കിരീട ജേതാവുമാണ് അമൃത. പ്രമുഖ ... Read More »

തിരക്കിനിടയിലെ ആരോഗ്യ സംരക്ഷണം

ജോലിത്തിരക്കിനിടയില്‍ സൗന്ദര്യ സംരക്ഷണത്തിന് സമയം ലഭിക്കുന്നില്ലെന്നാണ് പലരുടേയും പരാതി. എന്നാല്‍ അല്‍പം ശ്രദ്ധചെലുത്തിയാല്‍ മതി ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുത്ത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാം. ഉറക്കവും ഭക്ഷണവും സമയത്തിനാണെങ്കില്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഭക്ഷണത്തിനു ശേഷം ടിവി കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും കൊറിക്കുന്ന ശീലം പലര്‍ക്കുമുണ്ട് ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസപ്പെടാന്‍ കാരണമാകും. ... Read More »

ഓണനാളിലെ ഫാഷന്‍ സ്വപ്നങ്ങള്‍

ഓണമിങ്ങെത്തിക്കഴിഞ്ഞു, ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് നമ്മളെല്ലാം. എന്നാല്‍ ഓണക്കോടി എന്ന സങ്കല്‍പം പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഓണക്കോടിയില്‍ പോലും ന്യൂ ജനറേഷന്‍ തേടുന്ന പലതുമുണ്ട്.  എത്ര മാറിയാലും ഓണത്തിന് കസവു സാരികള്‍ തന്നെയാണ് ഇന്നും മിന്നും താരം. പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള സാരികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലും. സെറ്റ്മുണ്ടിനും ആവശ്യക്കാര്‍ ഏറെയുണ്ട്. സെറ്റും ... Read More »

ഇനി കാതു കുത്തേണ്ട, സ്റ്റാര്‍ ക്ലിപ്പ്ഡ് ഇയറിംഗ്‌സ് ഉണ്ടല്ലോ !

ഒന്നിലധികം കമ്മലുകള്‍ കാതിലണിയുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.  ഇടുന്ന വേഷത്തിനു മാച്ച് ചെയ്യുന്ന  ഒറ്റക്കല്ല് വച്ചതോ, മുത്ത് വച്ചതോ ആയ കമ്മലുകള്‍ മൂന്നുനിരയായി കാതിലണിയാന്‍ ഒരു മടിയില്ലാതെയാണ് യുവത്വം കാതുകുത്തിയത്. എന്നാല്‍ ഫാഷന്‍ മാറിയാല്‍ കാതുകുത്തിയത് വെറുതെയാവില്ലേ എന്ന് ചിന്തിച്ച് അതിനു  മിനക്കെടാതിരുന്നവരുമുണ്ട്. അത്തരക്കാര്‍ക്ക് അനുഗ്രഹമായാണ് ക്ലിപ്പ്ഡ് ഇയറിംഗ്‌സിന്റെ വരവ്. പ്രസ്സിംഗ് ഇയറിംഗിന്റെ മറ്റൊരു രൂപമാണിത്. ട്രെന്‍ഡിനനുസരിച്ച് ... Read More »