Home / Author Archives: Divya (page 2)

Author Archives: Divya

Divya
ദിവ്യ എന്നു വിളിപ്പേര്. ആര്‍ട്സി എന്ന് ഔദ്യോഗിക നാമം. നാച്ചുറല്‍ സയന്‍സില്‍ ബി.എഡ് ചെയ്യുന്നു. യോഗ പഠിച്ചിട്ടുണ്ട്. കുക്കിംഗ്, ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍ വേള്‍ഡ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്.

കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍

ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.  ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത്‌ ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്‌നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നൈസര്‍ഗികമായ ആഗ്രഹമാണിതിന്‌ കാരണം. കൈയിലോ ഒക്കത്തോ എടുത്തു വയ്‌ക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ എപ്പോഴും ഇഷ്‌ടമായിരിക്കും. കുഞ്ഞിന്റെ മനസിലെ സുരക്ഷിതത്വബോധമാവാം കാരണം. എന്നാല്‍ പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ ... Read More »

ഫേസ് ബ്ലീച്ച് ഉണ്ടാക്കാം, വീട്ടില്‍ തന്നെ

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളൂ, ഫേസ് ബ്ലീച്ച്. പക്ഷേ കെമിക്കലുകള്‍ ചേര്‍ന്ന ഫേസ് ബ്ലീച്ചുകളാണ് ഇന്ന് വിപണിയില്‍ അധികവും. ഇത്തരം ഫേസ് ബ്ലീച്ചുകളില്‍ അടങ്ങിയിരിക്കുന്ന രസവസ്തുക്കള്‍ ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇനി അതോര്‍ത്ത് വിഷമിക്കേണ്ട, പകരം ചര്‍മ്മസംരക്ഷണത്തിന് പ്രയോജനപ്രദമായ തികച്ചും പ്രകൃതിദത്തമായ ഫേസ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ... Read More »

വീണ്ടും ദാവണിക്കാലം

ദാവണിയുടുത്ത പെണ്‍കുട്ടികള്‍ പണ്ട് നാട്ടിന്‍ പുറങ്ങളുടെ അഴകായിരുന്നു. എന്നാല്‍ ചുരിദാറുകളും ജീന്‍സുമൊക്കെ യുവമനസ്സുകള്‍ കീഴടക്കിയതോടെ ദാവണികള്‍ കാണാക്കാഴ്ചയായി. പക്ഷേ ഫാഷന്‍ ലോകത്ത് ആ പഴയ ദാവണിക്കാലം തിരിച്ചെത്തിയിരിക്കുകയാണ്. ആഘോഷവേളകളില്‍ ദാവണി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. കടും വര്‍ണങ്ങളിലും, വെല്‍വെറ്റും മുത്തും കല്ലും തുന്നിപ്പിടിപ്പിച്ചു സ്റ്റൈലിഷ് ആയും ദാവണികള്‍ വിപണി കീഴടക്കുകയാണ്. ലാച്ച സാരി, സെമി ... Read More »

ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നവ്യാ നായര്‍

സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‌ ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നടി നവ്യാ നായര്‍. നമ്മുടെ രാജ്യത്തിന്‌ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഓരോ ദിവസവും സ്‌ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിച്ചു വരികയാണ്‌. നിയമപരമായി വേശ്യാലങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങളില്ല. വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിക്കുകയും ചെയ്‌താല്‍ പീഡനം കുറയുമെന്ന്‌ ... Read More »

ആന്‍ഡ്രിയ മോഹന്‍ലാലിന്റെ നായികയാകുന്നു

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ ആന്‍ഡ്രിയ ജര്‍മ്മിയ മോഹന്‍ലാലിന്റെ നായികയാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ലോഹം എന്ന ആക്ഷന്‍ ചിത്രത്തിലാണ് ആന്‍ഡ്രിയ ലാലിന്റെ നായികയാകുന്നത്. കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ലോഹം കഥ പറയുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ... Read More »

നിറം മാറും ലിക്വിഡ് ടൈലുകള്‍

ചവിട്ടുമ്പോള്‍ നിറം മാറുന്ന സ്റ്റൈലന്‍ ടൈലുകളാണ് ലിക്വിഡ് ടൈലുകള്‍. ലിവിങ് റൂം, ഫൊയര്‍, ഡൈനിങ് റൂം, ബെഡ് റൂം, കിഡ്‌സ് ബെഡ്‌റൂം, ബാത് റൂം എന്നിവിടങ്ങളില്‍ ലിക്വിഡ് ടൈല്‍ ഉപയോഗിക്കാവുന്നതാണ്. ചവിട്ടുമ്പോള്‍ നിറം മാറുന്ന ഈ ടൈല്‍ വീടിന് വ്യത്യസ്തതയും പുതുമയും നല്‍കും. ചുവപ്പ് ,പച്ച ,മഞ്ഞ, നീല, ഗോള്‍ഡ് തുടങ്ങി 9 നിറങ്ങളില്‍ ലിക്വിഡ് ... Read More »

ആപ്ലിക് വര്‍ക്കിന്റെ മനോഹാരിത

തുണികൊണ്ടുള്ള ചിത്രമെഴുത്താണ് ആപ്ലിക്ക് വര്‍ക്ക്. മികച്ചരീതിയില്‍ കലാപരമായി വിവിധ വര്‍ണത്തിലുള്ള തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ആപ്ലിക്ക് വര്‍ക്ക് ചെയ്യുന്നത്. ആപ്ലിക് വര്‍ക്ക് ചെയ്ത സാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കുട്ടികളുടെ വസ്ത്രങ്ങളില്‍ എന്നും ട്രെന്‍ഡിയാണ് ആപ്ലിക് വര്‍ക്ക്. കുട്ടികളുടെ കുഞ്ഞുടുപ്പുകളില്‍ മിക്കി മൗസും സ്‌പൈഡര്‍മാനും ഒക്കെ തുന്നിച്ചേര്‍ത്തു കൊടുത്താല്‍ അവര്‍ക്ക് ഇതില്‍ കൂടുതലൊരു സന്തോഷം ഉണ്ടാകാനില്ല. കുട്ടികളുടെ ബെഡ്ഷീറ്റ്, ... Read More »

തരംഗമായി ബനാറസ് മാലകള്‍

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ പല വലിപ്പത്തിലും രൂപത്തിലുമുള്ള ബനാറസ് മാലകളാണ് ഇപ്പോള്‍ സുന്ദരിമാരുടെ ആഭരണപ്പെട്ടികള്‍ അടക്കിവാഴുന്നത്. സാരിക്കൊപ്പം സ്വര്‍ണമാല ഉപയോഗിക്കുന്നത് ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി മാറിയിരിക്കുകയാണ്. സാരിയുടെ നിറത്തിനും രൂപത്തിനും അനുയോജ്യമായ മുത്തുകളും കല്ലുകളും കോര്‍ത്ത ബനാറസ് മാലകള്‍ക്കാണ് ഏറെ ഡിമാന്‍ഡ്. ഇവ സ്ത്രീകളുടെ സിഗ്‌നേച്ചര്‍ മാലകളായി മാറിക്കഴിഞ്ഞു. നിറമോ വെട്ടിത്തിളക്കമോ പോകാത്ത ഈ സ്റ്റോണ്‍ ... Read More »