Home / Author Archives: Content Desk

Author Archives: Content Desk

ശീതള പാനീയങ്ങള്‍ മറവി രോഗത്തിന് കാരണമാകും

ശീതള പാനീയങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ പതിവ് ശീലം ഉപേക്ഷിക്കുന്നത് ആകും നല്ലത്. കാരണം ശീതള /മധുരപാനീയങ്ങള്‍ ശീലമാക്കുന്നത് ഓര്‍മ്മക്കുറവിനു കാരണമാകുമത്രേ. പതിവായി ഡയറ്റ് സോഡാ കുടിക്കുന്നത് പക്ഷാഘാതവും മറവിരോഗവും വരാനുള്ള സാധ്യത കൂട്ടും എന്ന് പഠനം. ഡയറ്റ് ഡ്രിങ്കുകളും ശീതള പാനീയങ്ങളും തലച്ചോറിന്റ പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് രണ്ട് വ്യത്യസ്ത ... Read More »

പ്രായമായവര്‍ക്ക് ചെറുപ്പം തിരിച്ചുനല്‍കും ബീറ്റ്‌റൂട്ട് ജ്യൂസ്!

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കൂടി കുടിച്ചാലോ? രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങള്‍ വയ്ക് ഫോറെസ്‌റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനം പരിശോധിച്ചു. വര്‍ക്ഔട്ട് ചെയ്യും മുന്‍പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു. പ്രായമാകുംതോറും ... Read More »

ബാഹുബലി തരംഗം കേക്കിലും

ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയതോടെ ബാഹുബലി തരംഗം തന്നെയായിരുന്നു..ഡ്രസ്സും.ചെരുപ്പു പോലും ഇതിന്റ ഭാഗമായി രംഗത്തെത്തിയിരുന്നു..ഇന്നിപ്പോ ജനങ്ങളെ ഞെട്ടിച്ചു കൊണ്ട് ബാഹുബലിയുടെ കേക്കും രംഗത്തെത്തി.4കിലോ ഭാരമുള്ള കേക്കിലാണ് ഇത്തരത്തില്‍ ബാഹുബലിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്..അമ്പേന്തി നില്‍ക്കുന്ന അനുഷ്‌കയും പ്രഭാസ്സിന്റേയും ചിത്രമാണ് കേക്കില്‍ ഉള്‍പെടുത്തിയിരിക്കുന്നത്..സാധാരണ കേക്കിന്റെ മുകളില്‍ ബാഹുബലിയുടെ പോസ്റ്റര്‍ പതിച്ചതു പോലെയാണ് കാണാനുള്ളത്..ഈ ബാഹുബലി കേക്കിന്റെ നിര്‍മാണക്കാര്‍ കണ്ണൂരിലെ ... Read More »

നെല്ലിക്ക ജ്യൂസിലുണ്ട് ഗുണങ്ങള്‍ ഏറെ…

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍.ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലെവല്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ ... Read More »

മണ്‍കുടങ്ങള്‍ക്കുമുണ്ട് ഒരുപാട് ഗുണങ്ങള്‍

മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കാന്‍ തണുത്ത വെള്ളത്തെ തേടുന്നവരാണ് പലരും..ഫ്രിഡ്ജുകളില്‍ വെള്ളം നിറച്ചു വെച്ച് പുറത്തു പോയി വന്നതിനു ശേഷം തണുത്ത വെള്ളം കുടിക്കും..എന്നാല്‍ ചൂട് കാലത്ത് ഫ്രഡ്ജ് ഇല്ലാത്തവര്‍ക്ക് എന്നും പരാതികള്‍ തന്നെയായിരിക്കും..വെള്ളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് ഉണ്ടായെങ്കില്‍ എന്ന് അവര്‍ ചിന്തിക്കും…എന്നാല്‍ വെളളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് വേണ്ടേ വേണ്ട അല്ലാതെ തന്നെ വെള്ളം തണുപ്പിക്കാന്‍ ... Read More »

വനിതാബറ്റാലിയന്‍ കമാന്ററായി ആര്‍ നിശാന്തിനി

കേരളപോലീസില്‍ പുതുതായി രൂപവത്കരിക്കുന്ന വനിതാബറ്റാലിയന്റെ കമാന്ററായി ആര്‍ നിശാന്തിനിയെ നിയമിച്ചു.വിജിലന്‍സ് തിരുവന്തപുരം സ്‌പെഷല്‍ സെല്ലില്‍ എസ് പിയാണ് നിശാന്തിനി ഇപ്പോള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യം ഏറിവരുന്ന സാഹചര്യം കണക്കിലെടുത്താണ് വനിതാബറ്റാലിയന്‍ രൂപവത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.പോലീസില്‍ വനിതാകളുടെ അംഗസഖ്യ 15 ശതമാനം ആക്കാന്‍ ലക്ഷ്യമിട്ട് 2160 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ തസ്തിക കൂടി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.നിലവില്‍ ... Read More »

തലവേദനയ്ക്ക മരുന്ന് ബിയര്‍

തലവേദനമാറ്റാന്‍ ഏറ്റവും നല്ല മരുന്ന് ബിയറെന്ന് പഠനം..രണ്ട് കുപ്പി ബിയര്‍ കഴിച്ചാല്‍ പാരസെറ്റമോളിനേക്കാള്‍ ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്..ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ പഠനം നടത്തിയിരിക്കുന്നത്.404 പേരെ ഉല്‍പ്പെടുത്തി പതിനെട്ടോളം പഠനങ്ങള്‍ക്കു ശേഷമാണ് ഗവേഷകര്‍ അന്തിമ നിഗമനത്തില്‍ എത്തിയത്. രക്തത്തിലെ ആല്‍ക്കഹോല്‍ സാന്നിധ്യം വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തല്‍.കൊഡീന്‍ പോലുള്ള ഒപിയോയിഡ് മരുന്നുകള്‍ക്ക് തുല്യമായി പ്രവര്‍ത്തിക്കാന്‍ ആല്‍ക്കഹോളിന് ... Read More »

സമ്മര്‍ ക്രേസി മാംഗോ

പച്ചമാങ്ങ ക്യൂബ് മല്ലിയില ചാട്ട് മസാല പഞ്ചസാര പച്ചമുളക് വെള്ളം കസ്‌കസ് പഴുത്തമാങ്ങ ക്യൂബ് കസ്‌കസ് 15 മിനുട്ട വെള്ളത്തില്‍ മുക്കിവെയ്ക്കുക.കസ്‌കസും പഴുത്തമാങ്ങയും ഒഴിച്ചുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിക്കുക.ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിച്ച ശേഷം കസ്‌കസും പച്ചമാങ്ങ ക്യൂബും ചേര്‍ത്ത തണുപ്പിച്ച് ഉപയോഗിക്കാം Read More »