Home / Author Archives: Content Desk (page 7)

Author Archives: Content Desk

വൈകല്യങ്ങളെ മറന്നവള്‍

theertha anneri   വൈകല്യങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു സ്ഥാനവും ഇല്ലായെന്ന് തെളിയിച്ചിരിക്കുകയാണ് സീഷണ എന്ന ഈ ഇരുപത്തിനാലുക്കാരി ..ജന്മനാ ജീവിതത്തിന്റെ ഭാഗമായ വൈകല്യത്തെ ഓര്‍ത്ത്് ദുഃഖിച്ചിരിക്കാനൊന്നും ഈ മിടുക്കിക്ക് സമയമില്ല .തന്റെ കഴിവുകളെ എല്ലാ തരത്തിലും മറ്റുള്ളവര്‍ക് കൂടി ഉപയോഗപ്രദമാക്കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി .ജന്മനാ ബധിരയും ,മൂകയും,അന്ധയുമാണ് സീഷണ.എന്നാലും ജീവിതത്തില്‍ അടങ്ങിയിരിക്കാനോ .ജീവിതം അവസാനിച്ചു ... Read More »

ഇത് കളിമണ്ണ് ആഭരണങ്ങളുടെ കാലം…

നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക് ഫാഷൻ വിപണിയിൽ പ്രിയമേറുകയാണ്. വള, മാല, കമ്മൽ, മോതിരം, ഹെയർ ക്ലിപ്പ് തുടങ്ങിയ ഫാഷൻ ആക്സസറീസാണ് വിപണിയിലെ താരം. ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവയ്ക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ... Read More »

കണ്ണിലെ മേക്കപ്പ് ശ്രദ്ധയോടെ

ആറുമാസം കൂടുമ്പോള്‍ ഐലൈനര്‍ മസ്‌ക്കാര ഇവ പുതുക്കി ഉപയോഗിക്കുക.പഴക്കമേറിയവ ഉപയോഗഹിച്ചാല്‍ കണ്ണിന് അലര്‍ജി ഉണ്ടാക്കും കണ്ണില്‍ ഉപയോഗിക്കുന്ന ഏതൊരു മേക്കപ്പ വസ്തുവും ഉപയോഗിച്ച ശേഷം അടച്ചു വെയ്ക്കുക ഐ ഷാഡോ ബ്രഷുകള്‍ ഓരോതവണയും ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വെക്കണം ഉറങ്ങുന്നതിന് മുന്‍പ് കണ്ണിലെ മേക്കപ്പ പൂര്‍ണമായും കഴുകിക്കളയണം Read More »

കറുത്ത പാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പൊടികൈകള്‍

1. ഓരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും. 2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം ... Read More »

മുഖ സൗന്ദ്യര്യം വര്‍ദിപ്പിക്കണോ?കെമിക്കല്‍ പീലിങ്ങ് ധൈര്യമായി ചെയ്യാം

കെമിക്കല്‍ പീലിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഒരു ഭയം തന്നെയാണ്.കുരുക്കളും പാടുകളും മായ്ക്കാന്‍ കെമിക്കല്‍ പീല് ചെയ്യ്ത് അവസാനം മുഖം വികൃതമാകുമോ എന്ന പേടി എല്ലാവരിലും ഉണ്ട്.എന്നാല്‍ കെമിക്കല്‍ പീലിങ്ങ് കൊണ്ട് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല…അതിനെ പറ്റി കൂടുതല്‍ അറിവില്ലായ്മയാണ് ഇത്തരം പേടികള്‍ക്ക് കാരണമാകുന്നത്…പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചര്‍മ്മ ചിക്തസമാത്രമാണ് കെമിക്കല്‍ പീലിങ്ങ്.ഇത് ശരിയായ ... Read More »

അബോര്‍ഷന്‍ എങ്ങനെ തടയാം???

വിവാഹം കഴിഞ്ഞുഗര്‍ഭിണിയാകുന്ന മിക്കവരില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവിയാണ് കുഞ്ഞ് അബോര്‍ഷനായി പോയി. എന്താണ് അബോര്‍ഷനുള്ള പ്രധാനകാരണം ശ്രദ്ധയില്ലായ്മ കൊണ്ടണെന്ന് പറയാറുണ്ട്.     അതേസമയം ഗര്‍ഭം അലസല്‍ അഥവാ അബോര്‍ഷന്റെ യാഥാര്‍ത്ഥകാരണം കണ്ടെത്താന്‍ പലപ്പോഴും സാധിച്ചിട്ടില്ല. ജനിതക പ്രശ്‌നങ്ങള്‍ കൊണ്ടും അബോര്‍ഷന്‍ ഉണ്ടാകാറുണ്ട്. വിവാഹത്തിനുശേഷം ഗര്‍ഭിണിയാകുന്നതിന് 3 മാസം മുമ്പു തന്നെ പോഷകങ്ങള്‍ കഴിച്ചു ... Read More »

കേക്കില്‍ വിസ്മയം തീര്‍ത്ത് ജസ്‌ന

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി പഞ്ചായത്തിലെ ജസ്‌നയുടെ വീട്‌ നിറത്തിലും രുചിയിലും വ്യത്യസ്തതയാര്‍ന്ന കേക്കുകളുടെ ഒരു ലോകം തന്നെയാണ്. ചോക്കലേറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ടെന്‍ഡര്‍ കോക്കനട്ട് കേക്ക്, വാനില കേക്ക്… ഇങ്ങനെ പോകുന്നു കേക്കുകളുടെ നീണ്ടനിര. ഇവയുണ്ടാക്കുക മാത്രമല്ല, ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം കൊണ്ട് നാല് വ്യത്യസ്ത തരത്തിലുള്ള കേക്കുകള്‍ ഉണ്ടാക്കാനാണ് ... Read More »

ഓഫീസില്‍ സ്റ്റാറാകാന്‍ സെവന്‍ സ്റ്റെപ്സ്

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം കൃത്യമായി ചെയ്തു. ഇതുവരെ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല, ടാര്‍ജറ്റുകള്‍ തികച്ചു. പക്ഷെ ഒരു നല്ലവാക്ക് പോലും മേലുദ്യോഗസ്ഥന്റെ വായില്‍ നിന്ന് കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഒട്ടുമിക്ക വനിതാ ജീവനക്കാര്‍ക്കുമുള്ള സ്ഥിരം പരാതിയാണിത്. പക്ഷെ ഇതിന് നിങ്ങളും കാരണക്കാരാണെന്ന കാര്യം ഇക്കൂട്ടത്തില്‍ എത്രപേര്‍ക്കറിയാം ? തൊഴിലിടങ്ങളില്‍ ഹാര്‍ഡ് വര്‍ക്കറേക്കാള്‍ പ്രിയം സ്മാര്‍ട്ട് വര്‍ക്കര്‍ക്കാണ്. സ്മാര്‍ട്ട് വര്‍ക്കറാവുകയെന്നത് വളരെ ... Read More »