Home / Author Archives: Web Desk

Author Archives: Web Desk

ക്രിമിനലുകൾക്കുവേണ്ടി ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചു; ജീവിതം മിത്തലിനു കാത്തുവെച്ചത്

പഠനത്തില്‍ മിടുക്കു പ്രദര്‍ശിപ്പിക്കുന്ന, ആദര്‍ശലോകത്തെക്കുറിച്ചു സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതു സ്വാഭാവികം. ഗുജറാത്തിലെ ശങ്കല്‍പ്പൂര്‍ എന്ന ഗ്രാമത്തില്‍നിന്നുള്ള മിത്തല്‍ പട്ടേലും ആഗ്രഹിച്ചത് െഎഎഎസ്. അഹമ്മദാബാദില്‍ പഠനത്തിനുപോയ മിത്തല്‍ പഠിച്ചതാകട്ടെ പത്രപ്രവര്‍ത്തനം. പഠനത്തിടെയുണ്ടായ ഒരു അപൂര്‍വാനുഭവം ആ പെണ്‍കുട്ടിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു; അരികുജീവിതങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും. ... Read More »

‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവള്‍ ഇപ്പോള്‍ ഇങ്ങനയാണ്

മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്, ‘ശ്വാസകോശം വന്നോ’. തിയറ്ററുകളില്‍ സിനിമ കാണാനെത്തുന്നവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് പുകയില വിരുദ്ധപരസ്യത്തിലെ ആ കൊച്ചുകുട്ടി. പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ അവതരിപ്പിച്ചത് സിമ്രാന്‍ നടേക്കര്‍ ആണ്. ഇന്ന് ആ കുട്ടിയെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. അവള്‍ വളര്‍ന്ന് കഴിഞ്ഞു. 2008 ലാണ് ... Read More »

നിങ്ങളാരുടെ സെക്കന്റ് ഓപ്‌ഷനാണ്?

“നീയാരുടെയും സെക്കൻഡ് ഓപ്‌ഷൻ ആവരുത്…”, ഹൃദയത്തിൽ മുറിവേറ്റു ഒറ്റയ്ക്ക് കിടന്നു കരയുമ്പോൾ കണ്ണീരിനാൽ കുതിർന്ന അവളുടെ തലയിണ പോലും ആ വാചകം പറയുന്നുണ്ടായിരുന്നു. പക്ഷേ കേൾക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിപ്പെടും മുൻപ് തന്നെ മുന്നിൽ ഫാനിന്റെ തൂക്ക്, അതിന്റെ മുകളിലേയ്ക്ക് പിടഞ്ഞു കയറുന്ന സാരിത്തുമ്പ്. ഒരു നേരത്തെ വിളി വന്നത് എത്ര സ്നേഹിച്ചിട്ടും മതിവരാത്ത മകളിൽ നിന്നും. ... Read More »

2017 ല്‍ തിളങ്ങിയതാര് അനുഷ്കയോ ഐശ്വര്യയോ?

വിരാടിന്റെ സ്വന്തം അനുഷ്കയോ അതോ അഭിഷേകിന്റെ സ്വന്തം ഐശ്വര്യയോ ആരായിരുന്നു 2017 ന്റെ താരമെന്ന ചോദ്യത്തിന് ഉത്തരം തിരയുകയാണിപ്പോള്‍ ആരാധകര്‍. കഴിഞ്ഞു പോയ വര്‍ഷം അനുഷകയ്ക്ക് പ്രണയസാഫല്യത്തിന്റെ വര്‍ഷമായിരുന്നു. ഏറെ നാളത്തെ ഗോസിപ്പിന് വിരാമിട്ടുകൊണ്ട് വിരാട്‌കോഹ്‌ലി അനുഷകയെ ജീവിതസഖിയാക്കിയപ്പോള്‍ ബോളിവുഡ് സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും ആ വിവാഹം ആഘോഷമാക്കി. വിവാഹനിശ്ചയവും വിവാഹ സത്കാരവുമെല്ലാം അവര്‍ ... Read More »

ജീവിത പങ്കാളി മുന്‍കോപിയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തുന്ന ഭര്‍ത്താവ്  പലപ്പോഴും കോപിക്കുന്നവനും പൊട്ടിത്തെറിക്കുന്നവനുമാണോ? വീട്ടിലെ സ്വസ്ഥമായ അന്തരീക്ഷം മുഴുവന്‍ നശിപ്പിക്കത്തക്കവിധത്തിലുള്ളതാണോ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍? അദ്ദേഹത്തിന്റെ ഇത്തരം മൂഡ് വ്യത്യാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ആലോചിചിട്ടുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. എവിടെയാണോ സ്‌നേഹം നഷ്ടപ്പെടുന്നത് അവിടെ സ്‌നേഹം വിതയ്ക്കാനും സ്‌നേഹം കൊയ്‌തെടുക്കാനും നിങ്ങള്‍ തയ്യാറാകണം. ശരിയാണ്  ... Read More »

ആ ലോട്ടറി അടിച്ചത് അദിതിക്ക്

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നായികയാവാന്‍ മോഹിക്കാത്ത നടിമാരുണ്ടാകില്ല. ആ ലോട്ടറി അടിച്ചത് രണ്ടുസിനിമയില്‍ മാത്രം അഭിനയിച്ച് പരിചയമുള്ള അദിതി രവിക്കാണ്. അവിടെനിന്നും അദിതി നേരെ എത്തിച്ചേര്‍ന്നത്.കുഞ്ചാക്കോ ബോബന്‍ നായകനായകുന്ന സിനിമയില്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ. കുട്ടനാടിന്റെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ച് ലൊക്കേഷനിലേക്കുള്ള ഹൗസ്‌ബോട്ട് യാത്രക്കിടെ അദിതി ഇത്തിരി നേരം അതിഥിയായെത്തി. പ്രണവ് സിംപിള്‍  അലമാര സിനിമയ്ക്ക് ശേഷം ... Read More »

സൈക്കിളില്‍ ലോകം ചുറ്റാനൊരുങ്ങി വേദാംഗി

ഈ പുതുവര്‍ഷം വേദാംഗി കുല്‍ക്കര്‍ണിക്ക് നിര്‍ണായകമാണ്. ഏറെക്കാലമായി മനസ്സിലിട്ട് താലോലിച്ച ഒരു സ്വപ്‌നം പൂവണിയുന്നതിനായുള്ള കാത്തിരിപ്പിലും അതിന് വേണ്ടിയുള്ള കഠിനപ്രയത്‌നത്തിലുമാണ് പൂണെ സ്വദേശിനിയായ ഈ പത്തൊമ്പതുകാരി. സ്വപ്‌നം മറ്റൊന്നുമല്ല. 29,000 കിലോമീറ്ററുകള്‍ 130 ദിവസങ്ങള്‍ക്കുള്ളില്‍ സൈക്കിളില്‍ പിന്നിടണം. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ പ്രായം കുറഞ്ഞ വനിതയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കണം. ‘എനിക്കറിയാം അത് ... Read More »

അഭിനേത്രിയാകാന്‍ വേണ്ടി മൂക്ക് മുറിക്കാന്‍ ഞാന്‍ തയ്യാറല്ല; വിദ്യാ ബാലന്‍

അഴകളവുകള്‍ക്ക് അമിത പ്രാധാന്യമുള്ള ബോളിവുഡില്‍ രൂപസൗകുമാര്യത്തിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. മൂക്കു മുതല്‍ മാറിടം വരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ ഒരു അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാനൊന്നും താന്‍ തയ്യാറായില്ലെന്നാണ് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാ ബാലന്‍ പറയുന്നത്. വിധു വിനോദ് ചോപ്ര ... Read More »