Home / പേരന്റിംഗ്

പേരന്റിംഗ്

അമ്മ അറിയണം മക്കളുടെ പരീക്ഷ

പരീക്ഷാക്കാലങ്ങളില്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം വീട്ടില്‍ത്തന്നെ ഉണ്ടാകാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും. ജോലിയുള്ള അമ്മമാര്‍ക്ക് കുറച്ചു ലീവെടുക്കുകയോ, ഓഫീസില്‍നിന്ന് ഇടയ്ക്ക് വിളിക്കുകയോ, വീട്ടിലുള്ള സമയം കൂടുതലും അവര്‍ക്കുവേണ്ടി ചെലവഴിക്കുകയോ ചെയ്യാം. പഠനരീതികള്‍ മാറ്റേണ്ട ഓരോ കുട്ടിക്കും പഠിക്കുന്നതിന് അവരുടെതായ രീതികളുണ്ട്. പരീക്ഷാസമയത്ത് ഈ രീതികള്‍ മാറ്റേണ്ടതില്ല. വായിച്ചുപഠിക്കുന്നവര്‍ അങ്ങനെ പഠിക്കട്ടെ. രാത്രി ... Read More »

മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ; അറിയണം ഈ കാര്യങ്ങൾ

ഇന്ന് പല സ്ത്രീകളും തങ്ങളുടെ ദിവസത്തിന്റെ കൂടുതല്‍ പങ്കും ജോലിയുമായി ബന്ധപ്പെട്ട് വീടിനു പുറത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് മക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കാനോ അവരുടെ കാര്യങ്ങളില്‍ ഇടപെടാനോ കഴിയാറില്ല. ഇതിന്റെ പേരില്‍ ചില സ്ത്രീകളെങ്കിലും കുറ്റബോധം അനുഭവിക്കുന്നുമുണ്ട്. മക്കളെ വേണ്ടവിധത്തില്‍ താന്‍ പരിഗണിക്കുന്നില്ലല്ലോ, മക്കള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ചിന്തയുണ്ടോ എന്നെല്ലാം ഓര്‍ത്ത് ടെന്‍ഷനടിക്കുന്ന ... Read More »

കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍

ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.  ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത്‌ ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്‌നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നൈസര്‍ഗികമായ ആഗ്രഹമാണിതിന്‌ കാരണം. കൈയിലോ ഒക്കത്തോ എടുത്തു വയ്‌ക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ എപ്പോഴും ഇഷ്‌ടമായിരിക്കും. കുഞ്ഞിന്റെ മനസിലെ സുരക്ഷിതത്വബോധമാവാം കാരണം. എന്നാല്‍ പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ ... Read More »

സമ്പാദിക്കാന്‍ കുട്ടികളെയും പഠിപ്പിക്കാം

മനുഷ്യര്‍ക്കുണ്ടാകേണ്ട നല്ല ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമ്പാദ്യശീലം. അധ്വാനത്തിന് ഫലം ലഭിക്കണമെങ്കില്‍ സമ്പാദ്യശീലം കൂടിയേതീരൂ. കുടുംബത്തിലെ സാമ്പത്തിക Read More »

കുട്ടി സംസാരിക്കാന്‍ വൈകുന്നുവോ ?

രണ്ട് വയസ്സ് കഴിഞ്ഞിട്ടും കുഞ്ഞ് ഒന്നും മിണ്ടുന്നില്ലല്ലോ… ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ലല്ലോ…കുഞ്ഞി വായില്‍നിന്നും അച്ചയെന്നും അമ്മയെന്നുമുള്ള വിളികാത്തിരിക്കുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞ് സംസാരിക്കാന്‍ വൈകുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ ചെറുതല്ല. കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകുന്നതിന് ( സ്പീച്ച് ഡിലെ ) പല കാരണങ്ങളുണ്ട്. ചിലത് ജന്മനാ ഉള്ള കാരണങ്ങളാണെങ്കില്‍ മറ്റു ചിലത് വളര്‍ച്ചയുടെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ... Read More »

ആരോഗ്യമുള്ള കുഞ്ഞരിപ്പല്ലുകള്‍

കുഞ്ഞുങ്ങളുടെ പാല്‍പ്പല്ല് ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കണം. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടച്ച് വൃത്തിയാക്കാം. അഞ്ചോആറോ Read More »

കുഞ്ഞുങ്ങള്‍ വെയിലേറ്റു വാടാതിരിക്കാന്‍

വേനലിന് ചൂടേറുമ്പോള്‍ മുതിര്‍ന്നവര്‍പോലും തളര്‍ന്നു പോകാറുണ്ട്. കടുത്ത വേനലില്‍ നവജാത ശിശുക്കള്‍ അസ്വസ്ഥതപ്രകടിപ്പിക്കുന്നത് സാധാരണമാണ്. Read More »

മുളയിലെ നുള്ളേണ്ട ദു:ശീലങ്ങള്‍

അപ്രധാനമെന്ന് കരുതി അവഗണിച്ചേക്കാവുന്ന കുട്ടികളിലെ ചില പെരുമാറ്റവൈകല്യങ്ങളും അവ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങളും 1. മുതിര്‍ന്നവര്‍ സംസാരിക്കുന്നതിനിടയ്ക്കു കയറി സംസാരിക്കുക നിങ്ങളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ വലിയ താത്പര്യമായിരിക്കും കുട്ടിക്ക്. എന്നാല്‍ നിങ്ങള്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനെ അവഗണിച്ച് സ്വന്തം കാര്യങ്ങള്‍ പറയാന്‍ കുട്ടിയെ അനുവദിക്കരുത്. ഇതൊരു ശീലമായാല്‍ കുട്ടി ഒരിക്കലും മറ്റുളളവരെ പരിഗണിക്കാന്‍ പഠിക്കുകയില്ല. മാത്രമല്ല, നിങ്ങള്‍ ... Read More »