Home / ബ്യൂട്ടി ടിപ്സ്

ബ്യൂട്ടി ടിപ്സ്

വരണ്ടചുണ്ടുകളാണോ പ്രശ്‌നം, വഴിയുണ്ട്

മഞ്ഞുകാലം തുടങ്ങി, ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്‌നങ്ങളാണ്. സ്വതവേ വരണ്ടചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടി സ്വപ്‌നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചുറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലവുമായി പൊരുതുന്നത്. മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ... Read More »

പുരികത്തിന്റെ കട്ടി കൂട്ടാം… ഇവ ചെയ്താല്‍

കട്ടിയുള്ള പുരികം സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. പുരികത്തിന്റെ കട്ടിയും ഷെയ്പ്പുമെല്ലാം ഇപ്പോള്‍ സൗന്ദര്യത്തിന്റെ അളവുകോലാണ്. പുരികത്തിനു കട്ടി കൂടാന്‍ ചില വഴികള്‍ ഇതാ മോയ്‌സ്ച്യുറൈസിങ് കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം. ഓയില്‍ മസാജ് തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതുപോലെ പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആവാം. ഒലീവ് ഓയില്‍, ... Read More »

പ്രായമായവര്‍ക്ക് ചെറുപ്പം തിരിച്ചുനല്‍കും ബീറ്റ്‌റൂട്ട് ജ്യൂസ്!

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കൂടി കുടിച്ചാലോ? രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങള്‍ വയ്ക് ഫോറെസ്‌റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനം പരിശോധിച്ചു. വര്‍ക്ഔട്ട് ചെയ്യും മുന്‍പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു. പ്രായമാകുംതോറും ... Read More »

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗ്രീന്‍ ടീ കുടിക്കാം

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്സിഡന്റുകൾ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും പരിഹാരമാണ്.ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗ്രീന്‍ ടീ ഏറെ നല്ലതാണ്.  ഗ്രീന്‍ ടീ കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയാം… 1. രാവിലെ ഭക്ഷണത്തിനൊപ്പം ഇതു കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പകറ്റാന്‍ ഏറെ നല്ലതാണ്.2. ഗ്രീന്‍ ടീ കുടിച്ചാൽ ഊര്‍ജവും ഉന്മേഷവും ലഭിക്കും.3. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു ... Read More »

സമയം കളയാതെ മേക്കപ്പ്

മേക്കപ്പ് കളഞ്ഞാലും സമയം നഷ്ടപ്പെടുത്തിയെന്ന വിഷമം തോന്നില്ല.മേക്കപ്പ് ഉണ്ടെന്ന് പെട്ടന്ന് തിറിച്ചറിയുക പോലുമില്ല. ഇതാ ക്വിക്ക് മേക്കപ്പ് തുടങ്ങാം. മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം മിനറല്‍ ഫൗണ്ടേഷന്‍ അണിയാം.കണ്ണിനടിയിലും കറുപ്പ് മറയ്ക്കാന്‍ അല്‍പം കണ്‍സീലര്‍. കണ്‍പീലികള്‍ക്ക മസ്‌ക്കാരയുടെ തലോടല്‍. ചുണ്ടില്‍ അല്‍പം ലിപ് ഗ്ലോസും, ലിപ് ബാമും. കവിളൊന്ന തുടുപ്പിക്കാന്‍ ഫാസ്റ്റായി ബ്ലഷ് ചെയ്‌തോളൂ.മേക്കപ്പ് കഴിഞ്ഞു. ലിപ്സ്റ്റിക്ക് ... Read More »

മുഖത്ത് തിളക്കമേകാന്‍ എളുപ്പ വഴികള്‍

മുഖത്തെ നിറം നഷ്ടപെടുന്നത് എല്ലാവരുടേയും വലിയ പ്രശനം തന്നെയാണ്..ഈ ഒരു പ്രശനത്തെ നേരിടാന്‍ എന്നും ബ്യൂട്ടിപാര്‍ലര്‍ സമീപിക്കുന്നവരും ഉണ്ട്.എന്നാല്‍ വീട്ടില്‍ നിന്നു തന്നെ ഇതിന് പരിഹാരം കാണാന്‍ തേങ്ങാവെള്ളം തേങ്ങാവെള്ളം കൊണ്ട് എന്നും രാവിലെ മുഖം കഴുകാം. മാത്രമല്ല തേങ്ങാ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാനുള്ള ഉത്തമമായ വഴിയാണ്.ജീരകവും ഉപ്പും ... Read More »

കണ്ണിലെ മേക്കപ്പ് ശ്രദ്ധയോടെ

ആറുമാസം കൂടുമ്പോള്‍ ഐലൈനര്‍ മസ്‌ക്കാര ഇവ പുതുക്കി ഉപയോഗിക്കുക.പഴക്കമേറിയവ ഉപയോഗഹിച്ചാല്‍ കണ്ണിന് അലര്‍ജി ഉണ്ടാക്കും കണ്ണില്‍ ഉപയോഗിക്കുന്ന ഏതൊരു മേക്കപ്പ വസ്തുവും ഉപയോഗിച്ച ശേഷം അടച്ചു വെയ്ക്കുക ഐ ഷാഡോ ബ്രഷുകള്‍ ഓരോതവണയും ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വെക്കണം ഉറങ്ങുന്നതിന് മുന്‍പ് കണ്ണിലെ മേക്കപ്പ പൂര്‍ണമായും കഴുകിക്കളയണം Read More »

കറുത്ത പാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പൊടികൈകള്‍

1. ഓരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും. 2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം ... Read More »