Home / വിനോദം

വിനോദം

സ്വാഗതം 2018… പുതു വര്‍ഷത്തെ വരവേറ്റ് ലോകം

പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി നവ വര്‍ഷത്തെ വരവേറ്റ് ലോകം. ലോകമെങ്ങും ആവേശോജ്ജ്വലമായ ആഘോഷ പരിപാടികളോടെയാണ് 2018നെ വരവേറ്റത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും രാവ് പുലരും വരെ ആഘോഷങ്ങൾ നീണ്ടു നിന്നു. കേരളത്തിലും പ്രധാന നഗരങ്ങളില്‍ ആവേശത്തോടെ ആഘോഷം നടന്നു. കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് കൊണ്ടാണ് പുതിയ വര്‍ഷത്തെ വരവേറ്റത്. സമോവ, ടോംഗോ കിരിബാതി ദ്വീപുകളിലാണ് ആദ്യം ... Read More »

കേക്കില്‍ വിസ്മയം തീര്‍ത്ത് ജസ്‌ന

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി പഞ്ചായത്തിലെ ജസ്‌നയുടെ വീട്‌ നിറത്തിലും രുചിയിലും വ്യത്യസ്തതയാര്‍ന്ന കേക്കുകളുടെ ഒരു ലോകം തന്നെയാണ്. ചോക്കലേറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ടെന്‍ഡര്‍ കോക്കനട്ട് കേക്ക്, വാനില കേക്ക്… ഇങ്ങനെ പോകുന്നു കേക്കുകളുടെ നീണ്ടനിര. ഇവയുണ്ടാക്കുക മാത്രമല്ല, ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം കൊണ്ട് നാല് വ്യത്യസ്ത തരത്തിലുള്ള കേക്കുകള്‍ ഉണ്ടാക്കാനാണ് ... Read More »

അസിന്‍ വിവാഹിതയായി

ന്യൂഡല്‍ഹി: ചലച്ചിത്ര നടി അസിന്‍ തോട്ടുങ്കലും പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയും വിവാഹിതരായി. ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുത്തു. ജനുവരി 19ന് രാവിലെ ക്രിസ്ത്യന്‍ ആചാര പ്രകാരവും വൈകുന്നേരം ഹിന്ദു ആചാരപ്രകാരവും വിവാഹ ചടങ്ങ് നടന്നു. ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത ... Read More »

ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നവ്യാ നായര്‍

സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‌ ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നടി നവ്യാ നായര്‍. നമ്മുടെ രാജ്യത്തിന്‌ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഓരോ ദിവസവും സ്‌ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിച്ചു വരികയാണ്‌. നിയമപരമായി വേശ്യാലങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങളില്ല. വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിക്കുകയും ചെയ്‌താല്‍ പീഡനം കുറയുമെന്ന്‌ ... Read More »

ആന്‍ഡ്രിയ മോഹന്‍ലാലിന്റെ നായികയാകുന്നു

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ ആന്‍ഡ്രിയ ജര്‍മ്മിയ മോഹന്‍ലാലിന്റെ നായികയാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ലോഹം എന്ന ആക്ഷന്‍ ചിത്രത്തിലാണ് ആന്‍ഡ്രിയ ലാലിന്റെ നായികയാകുന്നത്. കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ലോഹം കഥ പറയുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ... Read More »

ഹൃദയങ്ങള്‍ കൊള്ളയടിക്കാന്‍ ഏഴു കള്ളന്മാര്‍

ഈ ഓണ നാളുകളില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ കൊള്ളയടിക്കപ്പെട്ടേക്കാം. കാരണം അവര്‍ ഏഴു കള്ളന്‍മാര്‍ വരുന്നു. വെറും കള്ളന്‍മാര്‍ അല്ല നന്‍മയും ഐശ്വര്യവും ഉള്ള ഏഴു കള്ളന്‍മാര്‍. നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘സപ്തമ ശ്രീ തസ്‌കര:’ ഈ ഓണത്തിനു തീയറ്ററുകളില്‍ എത്തുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന ... Read More »

സ്വപ്ന സാഫല്യവുമായി മഞ്ജു വാര്യര്‍

കുട്ടിക്കാലത്തെ വലിയൊരു സ്വപ്നം സഫലമായതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യര്‍. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് മഞ്ജു പറയുന്നു. “ശോഭനയുടെഡാന്‍സ് പെര്‍‌ഫോമന്‍സ് നേരില്‍ കാണുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് . അത് സാധ്യമായി” എന്നാണ് മഞ്ജു തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്. കൃഷ്ണ വേഷം കെട്ടിയ ശോഭനയ്‌ക്കൊപ്പമുള്ള ഫോട്ടോയും ... Read More »

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാര്‍…. ലക്ഷ്മി റായ്

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കുണ്ടായിരുന്ന ലക്ഷ്മി റായിക്ക് കുറേ നാളായി കാര്യമായ സിനിമകളൊന്നുമില്ലായിരുന്നു. ഇത്രയും കാലം ഗ്ലാമര്‍ റോളുകളോട് പുറംതിരിഞ്ഞുനിന്ന ലക്ഷ്മിക്ക് സിനിമകള്‍ ലഭിക്കാത്തതിന്റെ രഹസ്യം മനസിലായി. അതുകൊണ്ടാണ് അവര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഗ്ലാമറും ചൂടനും കാണിക്കാന്‍ താന്‍ തയ്യാര്‍ . ഇങ്ങനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അവസരങ്ങള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയെന്ന് ലക്ഷ്മി പറയുന്നു. ... Read More »