Home / ഫാഷന്‍

ഫാഷന്‍

2017 ല്‍ തിളങ്ങിയതാര് അനുഷ്കയോ ഐശ്വര്യയോ?

വിരാടിന്റെ സ്വന്തം അനുഷ്കയോ അതോ അഭിഷേകിന്റെ സ്വന്തം ഐശ്വര്യയോ ആരായിരുന്നു 2017 ന്റെ താരമെന്ന ചോദ്യത്തിന് ഉത്തരം തിരയുകയാണിപ്പോള്‍ ആരാധകര്‍. കഴിഞ്ഞു പോയ വര്‍ഷം അനുഷകയ്ക്ക് പ്രണയസാഫല്യത്തിന്റെ വര്‍ഷമായിരുന്നു. ഏറെ നാളത്തെ ഗോസിപ്പിന് വിരാമിട്ടുകൊണ്ട് വിരാട്‌കോഹ്‌ലി അനുഷകയെ ജീവിതസഖിയാക്കിയപ്പോള്‍ ബോളിവുഡ് സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും ആ വിവാഹം ആഘോഷമാക്കി. വിവാഹനിശ്ചയവും വിവാഹ സത്കാരവുമെല്ലാം അവര്‍ ... Read More »

ട്രെന്‍ഡി ത്രെഡ് ബാംഗിള്‍സ്

കണ്ണടച്ചു തുറക്കും മുമ്പേയാണ് ഫാഷന്‍ മാറി മറിയുന്നത്. ഇന്നത്തെ ട്രെന്‍ഡ് ഇറങ്ങി രണ്ടു ദിവസം കഴിയുമ്പോള്‍ ഫീല്‍ഡ് ഒൗട്ട് ആകും. ഫാഷന്‍ ആക്സസറീസിന്റെ കാര്യത്തില്‍ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിരുന്ന പെണ്‍കുട്ടികളുടെ കൈയിലെ വള കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. വളയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ത്രെഡ് ബാംഗിളുകളാണ്. വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ... Read More »

റെഡ് ഔട്ട്.. പിങ്ക് ഗോക്ഡന്‍ ഇന്‍…

സ്നേഹത്തിന്റ നിറം രക്‌തവര്‍‍ണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നല്‍കിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണന്‍ നല്‍കിയവരുടെയും ദിനമാണ് വാലൈന്‍റന്‍സ് ഡേ. ഫെബ്രുവരി 14 എന്ന ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നതല്ല ഇപ്പോള്‍ വാലൈന്‍റന്‍സ് ദിനാഘോഷം. ന്യൂജനറേഷന്‍ പ്രണയങ്ങളുടെ കാലത്ത് ചുവപ്പ് നിറത്തിലുള്ള ഡ്രസുകള്‍ ധരിച്ച് ചുവന്ന പനിനീര്‍‍ പുഷ്പവും കൈയിലേന്തി ... Read More »

ഫാന്‍സി പാദസരങ്ങള്‍

അന്പലപ്പറന്പിലെ ആല്‍മരച്ചുവില്‍ അവളുടെ വരവും കാത്ത് അവനിരുന്നു. വയല്‍വരന്പുകള്‍ക്കിടയിലൂടെ വെള്ളിക്കൊലുസുകള്‍ കിലുക്കി അവള്‍ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേള്‍ക്കാമായിരുന്നു… ഇതൊരു പഴങ്കഥ. ഫാഷെന്‍റ കുത്തൊഴുക്കില്‍ വെള്ളിപ്പാദസരം ഒൗട്ടായി. ഇടയ്ക്ക് സ്വര്‍ണപ്പാദസരം ട്രെന്‍ഡായെങ്കിലും പെണ്‍കുട്ടികള്‍ അതിനോട് ബൈ പറഞ്ഞിരിക്കുകയാണിപ്പോള്‍. ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ബഹുവര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം ... Read More »

ട്രെന്‍ഡിയാവാന്‍ വട്ടപ്പൊട്ട്

പെണ്‍കുട്ടികളുടെ നെറ്റിയില്‍ഇപ്പോള്‍മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു. നടി വിദ്യാ ബാലനാണു വലിയ വപ്പൊട്ടിന്‍റ പ്രചാരക എന്നുവേണമെങ്കില്‍പറയാം. പൊതുവേദികളിലും മറ്റും അവര്‍ വലിയ വപ്പൊട്ടു തൊട്ട് എത്തിയതോടെ നമ്മുടെ ടീനേജേഴ്സും വപ്പൊട്ടിനു പിന്നില്‍ക്യൂ നിന്നു തുടങ്ങി. പൂര്‍ണിമ ഇന്ദ്രജിത്ത് വസ്ത്രത്തിന്‍റ നിറത്തിന് അനുസരിച്ച് പൊട്ടു തൊടുന്നതു പെണ്‍കുട്ടികള്‍ക്കിടയിലെ സംസാര വിഷയം കൂടിയാണ്. പണ്ടൊക്കെ ... Read More »

ട്രെന്‍ഡി ഇയര്‍ കഫ്

മേല്‍കാതു മുഴുവന്‍ കുത്താതെതന്നെ കമ്മല്‍കൊണ്ട് കര്‍ണസൗന്ദര്യം വര്‍ധിപ്പിക്കുന്ന ഇയര്‍ കഫ് പുതിയ കൗതുകമാകുന്നു. സെക്കന്‍ഡ് സ്റ്റഡുകൊണ്ട് കാതുകള്‍ മുഴുവന്‍ അലങ്കരിക്കുന്നതിന് ഇപ്പോള്‍ കാത് നിരനിരയായി കുത്തി വേദനിക്കണമെന്നില്ല. ഇതിനായി വിവിധമാതൃകയിലുള്ള ഇയര്‍ കഫ് ഇപ്പോള്‍ വിപണിയിലുണ്ട്. വെള്ളക്കല്ലുകള്‍ മാത്രം പതിപ്പിച്ചവ, പലതരം വര്‍ണക്കല്ലുകള്‍ ചേര്‍ത്തുവച്ച് മനോഹരമാക്കിയവ, സിംപിള്‍ ഡിസൈന്‍ അങ്ങനെ യുവതികളുടെ ഇഷ്ടമനുസരിച്ച് വാങ്ങി അണിയാം. ... Read More »

നഖം മിനുക്കാം

നഖങ്ങളെയും കാല്‍നഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയില്‍ ആര്‍ട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയില്‍ പോളിഷുകൊണ്ടും നഖങ്ങള്‍മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വര്‍ണക്കല്ലുകളും ഗ്ലിറ്റര്‍ (തിളക്കമാര്‍ന്ന വസ്തുക്കള്‍) ഉപയോഗിച്ചും നഖം കലാകമാക്കാം. വീട്ടില്‍വച്ചുതന്നെ നെയില്‍ ആര്‍ട്ട് നടത്തുവാന്‍സഹായിക്കുന്ന നെയില്‍ ആര്‍ട്ട് കിറ്റ് ഇന്നു ലഭിക്കും. ഒരു കിറ്റില്‍ ... Read More »

ഇത് കളിമണ്ണ് ആഭരണങ്ങളുടെ കാലം…

നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക് ഫാഷൻ വിപണിയിൽ പ്രിയമേറുകയാണ്. വള, മാല, കമ്മൽ, മോതിരം, ഹെയർ ക്ലിപ്പ് തുടങ്ങിയ ഫാഷൻ ആക്സസറീസാണ് വിപണിയിലെ താരം. ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവയ്ക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ... Read More »