Home / ഫീച്ചറുകള്‍

ഫീച്ചറുകള്‍

ക്രിമിനലുകൾക്കുവേണ്ടി ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചു; ജീവിതം മിത്തലിനു കാത്തുവെച്ചത്

പഠനത്തില്‍ മിടുക്കു പ്രദര്‍ശിപ്പിക്കുന്ന, ആദര്‍ശലോകത്തെക്കുറിച്ചു സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതു സ്വാഭാവികം. ഗുജറാത്തിലെ ശങ്കല്‍പ്പൂര്‍ എന്ന ഗ്രാമത്തില്‍നിന്നുള്ള മിത്തല്‍ പട്ടേലും ആഗ്രഹിച്ചത് െഎഎഎസ്. അഹമ്മദാബാദില്‍ പഠനത്തിനുപോയ മിത്തല്‍ പഠിച്ചതാകട്ടെ പത്രപ്രവര്‍ത്തനം. പഠനത്തിടെയുണ്ടായ ഒരു അപൂര്‍വാനുഭവം ആ പെണ്‍കുട്ടിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു; അരികുജീവിതങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും. ... Read More »

നിങ്ങളാരുടെ സെക്കന്റ് ഓപ്‌ഷനാണ്?

“നീയാരുടെയും സെക്കൻഡ് ഓപ്‌ഷൻ ആവരുത്…”, ഹൃദയത്തിൽ മുറിവേറ്റു ഒറ്റയ്ക്ക് കിടന്നു കരയുമ്പോൾ കണ്ണീരിനാൽ കുതിർന്ന അവളുടെ തലയിണ പോലും ആ വാചകം പറയുന്നുണ്ടായിരുന്നു. പക്ഷേ കേൾക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിപ്പെടും മുൻപ് തന്നെ മുന്നിൽ ഫാനിന്റെ തൂക്ക്, അതിന്റെ മുകളിലേയ്ക്ക് പിടഞ്ഞു കയറുന്ന സാരിത്തുമ്പ്. ഒരു നേരത്തെ വിളി വന്നത് എത്ര സ്നേഹിച്ചിട്ടും മതിവരാത്ത മകളിൽ നിന്നും. ... Read More »

ജീവിത പങ്കാളി മുന്‍കോപിയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തുന്ന ഭര്‍ത്താവ്  പലപ്പോഴും കോപിക്കുന്നവനും പൊട്ടിത്തെറിക്കുന്നവനുമാണോ? വീട്ടിലെ സ്വസ്ഥമായ അന്തരീക്ഷം മുഴുവന്‍ നശിപ്പിക്കത്തക്കവിധത്തിലുള്ളതാണോ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍? അദ്ദേഹത്തിന്റെ ഇത്തരം മൂഡ് വ്യത്യാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ആലോചിചിട്ടുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. എവിടെയാണോ സ്‌നേഹം നഷ്ടപ്പെടുന്നത് അവിടെ സ്‌നേഹം വിതയ്ക്കാനും സ്‌നേഹം കൊയ്‌തെടുക്കാനും നിങ്ങള്‍ തയ്യാറാകണം. ശരിയാണ്  ... Read More »

മകള്‍ മരുമകള്‍ ആകുബോള്‍

മകള്‍ എന്ന വാക്ക് സമൂഹമനസില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ സ്നേഹം, വാത്സല്യം, ക്ഷമ മുതലായവയാണ്. എന്നാല്‍ വിവാഹ സമയത്ത് താലി ചാര്‍ത്തിക്കഴിയുന്പോള്‍ സമൂഹത്തിന്റെ അഭിപ്രായത്തിനു തന്നെ എന്തോ വലിയ വ്യത്യാസം ഉണ്ടാകുന്നു. സംശയം, പേടി, അസ്വസ്ഥത, അവ്യക്തത, അനിശ്ചിതത്വം മുതലായ നിഷേധാകമായ വികാരങ്ങളാണ് മരുമകള്‍ എന്ന വാക്ക് മിക്കവരിലും ഉണ്ടാക്കുന്നത്. ഭൂരിഭാഗം സ്ത്രീകളും മകള്‍, മരുമകള്‍, അമ്മ, ... Read More »

കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം

നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാന്‍ വലിയ മടിയാണ്. ഭക്ഷണം കാണുന്പോള്‍ തന്നെ അവന്‍ കരയാന്‍ തുടങ്ങും. ആ കരച്ചില്‍ മാറുന്നത് കൈയില്‍ മൊബൈല്‍ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈല്‍ ഫോണില്‍ എത്രനേരം വേണമെങ്കില്‍ ഗെയിം കളിക്കാന്‍ കുക്കുവിന് മടിയില്ല. മകന്റെ കരച്ചില്‍ മാറ്റാന്‍ അമ്മ കണ്ടുപിടിച്ച മാര്‍ഗമാണ് മൊബൈല്‍ ഫോണ്‍ നല്‍കല്‍. കുട്ടികള്‍ പൊതുവേ കളികള്‍ ... Read More »

തനിച്ചുള്ള യാത്രയില്‍ കരുതിയിരിക്കാം

ഇന്നത്തെ സ്ത്രീകളില്‍ പലരും തനിച്ച് ധാരാളം യാത്രകള്‍നടത്തുന്നവരാണ്. എന്നാല്‍ അല്‍പം ഭയവും ആശങ്കയുമൊക്കെ ഉള്ളിലില്ലാത്തവരായി ആരുമില്ല. കാരണം പുറത്തുള്ള ലോകം അവള്‍ക്കെതിരേ അനേകം വെല്ലുവിളികളുയര്‍ത്തുന്നു. തനിച്ചുള്ള യാത്രകളില്‍ ഈ ഭീതി വേണ്ട. അല്പം കരുതല്‍ മതിയാകും. നിങ്ങള്‍ക്കു സ്വതന്ത്രമായി സ്വന്തം പ്ലാനില്‍ യാത്രചെയ്യുന്നതു ശീലിക്കാം. ഈ യാത്രകള്‍തികച്ചും ഉദ്വേഗം ജനിപ്പിക്കുന്നതും ആനന്ദദായകവുമാക്കാന്‍ ചില പൊടിക്കൈകള്‍അറിഞ്ഞിരിക്കണം. ലക്ഷ്യസ്ഥാനത്ത് ... Read More »

അസംതൃപ്ത ദാന്പത്യത്തിന്‍റെ അനന്തര ഫലങ്ങള്‍

ജാനറ്റ് ബിരുദാനന്തരബിരുദധാരിയാണ്.സ്കൂളില്‍ പഠിക്കുന്ന കാലംമുതല്‍ ബിസിനസുകാരനായ ജോണിയുമായി അവള്‍ പ്രണയത്തിലായിരുന്നു. ഇടയ്ക്ക് അവര്‍ തില്‍ ചില വഴക്കുകളുണ്ടാകുകയും പിന്നീട് ഒന്നുചേരുകയും ചെയ്യും. വിവാഹാലോചനയ്ക്കു രണ്ടുപേരുടെയും മാതാപിതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ജോണിയുടെ അമ്മ കര്‍ശനമായി എതിര്‍ത്തപ്പോള്‍ വിവാഹം നടക്കുകയില്ലായെന്ന അവസ്ഥയിലെത്തി. കൂുകാരുടെ ഉപദേശപ്രകാരം അവര്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും പുറത്തുപറയാതെ രണ്ടുപേരും അവരവരുടെ വീടുകളില്‍തന്നെ താമസം ... Read More »

അന്ന് നഴ്സ്, ഇന്ന് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പ്..

ലണ്ടന്റെ ചരിത്രത്തിലേക്ക് പുതിയഒരു അധ്യായം കൂടി. ആദ്യമായി ഒരു വനിതയെ ബിഷപ്പ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടാണ് ലണ്ടന്‍ ചരിത്രം രചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ആണ് വിപ്ലവാത്മകമായ ഈനിയമനം നടത്തിയിരിക്കുന്നത്. റവ. സാറാ മുലാലിയാണ് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായിരിക്കുന്നത്. … അമ്പത്തിയഞ്ചുകാരിയ സാറാ ഫെബ്രുവരിയില്‍റിട്ടയറാകുന്ന റവ. ഡോ റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ പിന്‍ഗാമിയായിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ... Read More »