Home / ചിത്രശാല

ചിത്രശാല

നിറക്കൂട്ടുകളുടെ കൂട്ടുകാരി

സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതയാണ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ലതാ ജയറാം എന്ന വീട്ടമ്മ. ലതയുടെ ചിത്രപ്രദര്‍ശനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. പ്രശസ്തരായ പല വ്യക്തികളുടെയും വീടുകളുടെയും, ഓഫീസുകളുടെയും ചുമരുകളെ അലങ്കരിക്കുന്നത് ഈ കലാകാരിയുടെ പെയിന്റിംഗുകളാണ്. തിരുവല്ല ബാലികാമഠം സ്കൂളിലെ കലാധ്യാപികയായിരുന്ന ശാരദാമ്മ ടീച്ചറുടെ മകള്‍ നന്നേ ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. മകളുടെ കലാവാസന തിരിച്ചറിഞ്ഞ അമ്മയുടെ ... Read More »

നടമ്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ തുറന്നടിച്ച് ചാര്‍മിള

 സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി.ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിവരിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തില്‍ ഒടുവിലത്തെ ആളാണ് നടി ചാര്‍മിള. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള ... Read More »

ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞു ; മറീന

ശ്രീകാന്ത് മുരളി, വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രമായ എബിയില്‍ നായകന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നല്‍കുന്ന നായിക അനുമോള്‍ വര്‍ഗീസിനെ അവതരിപ്പിക്കുന്നത് മറീന മൈക്കിള്‍ കുരിശിങ്കലെന്ന മോഡലാണ്. മേക് അപ് ഇല്ലാതെയാണു മറീന എബിയിലെ നായികയായത്. സിനിമ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ഇനി ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞതായി മറീന പറയുന്നു. ... Read More »

എല്‍ഡിഎഫ് വന്നതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി; ഖുശ്ബു

എല്‍ഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് നടിയും എഐസിസി വക്തവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമണങ്ങളില്‍ ബിജെപിക്കും പങ്കുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടതിനെതിരെ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വ്വം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത ... Read More »

അവരെ ഞാന്‍ കൊന്ന് തള്ളിയേനെ ; നടി രാകുല്‍ പ്രീത്.

കൊച്ചിയിലുണ്ടായ ആക്രമണം തനിക്ക് നേരെ ആയിരുന്നുവെങ്കില്‍ അവരെ കൊന്ന് തള്ളിയേനെയെന്ന് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. ഞാനൊരു കായികാഭ്യാസിയാണ്. ജിമ്മ് ഒഴിവാക്കിയുള്ള ഒരു യാത്രയും തനിക്കില്ലെന്നും നടി പറഞ്ഞു. മലയാളത്തിലെ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ സിനിമലോകവും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രാകുല്‍ പ്രീതിന്റെ പ്രതികരണം. ദുരന്തം കേട്ട് ഞെട്ടി ഞാന്‍. ഇത്രയും ക്രൂരമായ ... Read More »

അന്ധയായി ഭാമ

മലയാളി നടി ഭാമ അഭിനയിച്ച കന്നട ചിത്രം രാഗയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്ധയായാണ് ഭാമ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കാര്യങ്ങള്‍ നേരില്‍ നിരീക്ഷിച്ചാണ് താരം ചിത്രത്തിന് വേണ്ടി തയാറെടുത്തത്.പിസി ശേഖറാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഭാമയെ കൂടാതെ മിത്ര, അവിനാഷ്,രമേശ് ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.   Read More »

പരിഹാസവുമായി സംഗീത ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍പ്രമുഖ നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നടനും സംവിധായകനുമായ ലാലിനും,ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കും.സാമൂഹ്യ പ്രവര്‍ത്തക പാര്‍വതിക്കും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണന്‍ രംഗത്ത്. ഈ വിഷയത്തില്‍ ലാലിന്റെ ഇടപെടല്‍ സംശയകരമാണെന്നും സംഗീത ആരോപിച്ചു.വകതിരിവില്ലാത്ത ഫെമിനിസം തലയില്‍ കുത്തി നിറച്ചതും ,കൈയടി നേടാനുല്ല വ്യഗ്രതയും മാത്രമാണ് ഭാഗ്യ ലക്ഷമിയുടേയും പാര്‍വതിയുടേയും തലയിലെന്ന്ും സംഗീത ലക്ഷ്മണന്‍ ... Read More »

അമല വിവാഹ മോചിതയായി

നടി അമല പോളും സംവിധായകന്‍ വിജയും സമര്‍പ്പിച്ച വിവാഹ മോചനം ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിധികല്‍പിച്ചു.ഇതോടെ നിയമപരമായി ഇരുവര്‍ക്കും മോചനം ലഭിച്ചു.കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.2014 ജൂണ്‍ 12നാണ് അമലയും-നിജയും വിവാഹിതരായത്.ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിനു ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.കരിയര്‍ തുടരാന്‍ വിജയും വീട്ടുകാരും സമ്മതിക്കാത്തതാണ് വേര്‍ പിരിയലില്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു..2011 ... Read More »