Home / ആരോഗ്യം

ആരോഗ്യം

ഭക്ഷണത്തിലും കരുതല്‍ വേണം

കുട്ടികളില്‍, അതായത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പോഷകങ്ങളുടെ ആവശ്യകത ഒരുപോലെതന്നെയാണ്. എന്നാല്‍ കൗമാരത്തിലേക്കു കടക്കുന്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായുള്ള പോഷകങ്ങളുടെ ആവശ്യമുണ്ട്. കൗമാരത്തിലേക്കു കടക്കുന്പോള്‍ പെണ്‍കുട്ടികളില്‍ ശാരീരികവും ഹോര്‍മോണിന്റെയും തലങ്ങളില്‍ വ്യതിയാനം സംഭ വിക്കുന്നു. നമ്മുടെ ശരീരത്തിലെ ഈ മാറ്റത്തിനനുസരിച്ച് ആഹാരക്രമങ്ങളിലും വ്യത്യാസം വരുത്തണം. സ്ത്രീകള്‍ക്കു പുരുഷ·ാരെ അപേക്ഷിച്ച് വളരെക്കുറച്ച് ഉൗര്‍ജത്തിന്റെ ആവശ്യമേയുള്ളൂ. എന്നാല്‍ അവര്‍ക്കു വിറ്റാമിനുകളുടേയും മിനറലുകളുടേയും ... Read More »

അടുക്കള ജോലിക്കിടെ പാട്ടുകേട്ടോളൂ; പലതുണ്ട് ഗുണങ്ങള്‍

പാട്ട് കേള്‍ക്കാറുണ്ടോ??  ഓ അതിനൊക്കെ എവിടെയാ സമയം? ഇതാണ് നമ്മുടെ ഭൂരിപക്ഷം സ്ത്രീകളുടെയും പ്രതികരണം. ശരിയാണ് അടുക്കളയിലെ ജോലിതിരക്കും മക്കളുടെ പഠനത്തിനുവേണ്ടിയുള്ള ഒപ്പമിരിക്കലും ഓഫീസിലേക്കുള്ള ഓട്ടവുമൊക്കെയായി പല സ്ത്രീകളുടെയും ഒരു ദിവസത്തിന് തന്നെ രണ്ടുദിവസത്തെ ഭാരമുണ്ട്. അതിനിടയില്‍ പാട്ടുകേള്‍ക്കാനൊന്നും പലര്‍ക്കും സമയം കാണില്ല. എന്നാല്‍ തിരക്കെല്ലാം കഴിഞ്ഞിട്ട് പാട്ടുകേള്‍ക്കാമെന്ന് വച്ചാല്‍ അതിന് മനസ്സും കാണില്ല. എന്നാല്‍  ... Read More »

ശീതള പാനീയങ്ങള്‍ മറവി രോഗത്തിന് കാരണമാകും

ശീതള പാനീയങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ പതിവ് ശീലം ഉപേക്ഷിക്കുന്നത് ആകും നല്ലത്. കാരണം ശീതള /മധുരപാനീയങ്ങള്‍ ശീലമാക്കുന്നത് ഓര്‍മ്മക്കുറവിനു കാരണമാകുമത്രേ. പതിവായി ഡയറ്റ് സോഡാ കുടിക്കുന്നത് പക്ഷാഘാതവും മറവിരോഗവും വരാനുള്ള സാധ്യത കൂട്ടും എന്ന് പഠനം. ഡയറ്റ് ഡ്രിങ്കുകളും ശീതള പാനീയങ്ങളും തലച്ചോറിന്റ പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് രണ്ട് വ്യത്യസ്ത ... Read More »

പ്രായമായവര്‍ക്ക് ചെറുപ്പം തിരിച്ചുനല്‍കും ബീറ്റ്‌റൂട്ട് ജ്യൂസ്!

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കൂടി കുടിച്ചാലോ? രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ വ്യായാമത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങള്‍ വയ്ക് ഫോറെസ്‌റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനം പരിശോധിച്ചു. വര്‍ക്ഔട്ട് ചെയ്യും മുന്‍പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു. പ്രായമാകുംതോറും ... Read More »

നെല്ലിക്ക ജ്യൂസിലുണ്ട് ഗുണങ്ങള്‍ ഏറെ…

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍.ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലെവല്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ ... Read More »

മണ്‍കുടങ്ങള്‍ക്കുമുണ്ട് ഒരുപാട് ഗുണങ്ങള്‍

മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കാന്‍ തണുത്ത വെള്ളത്തെ തേടുന്നവരാണ് പലരും..ഫ്രിഡ്ജുകളില്‍ വെള്ളം നിറച്ചു വെച്ച് പുറത്തു പോയി വന്നതിനു ശേഷം തണുത്ത വെള്ളം കുടിക്കും..എന്നാല്‍ ചൂട് കാലത്ത് ഫ്രഡ്ജ് ഇല്ലാത്തവര്‍ക്ക് എന്നും പരാതികള്‍ തന്നെയായിരിക്കും..വെള്ളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് ഉണ്ടായെങ്കില്‍ എന്ന് അവര്‍ ചിന്തിക്കും…എന്നാല്‍ വെളളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് വേണ്ടേ വേണ്ട അല്ലാതെ തന്നെ വെള്ളം തണുപ്പിക്കാന്‍ ... Read More »

തലവേദനയ്ക്ക മരുന്ന് ബിയര്‍

തലവേദനമാറ്റാന്‍ ഏറ്റവും നല്ല മരുന്ന് ബിയറെന്ന് പഠനം..രണ്ട് കുപ്പി ബിയര്‍ കഴിച്ചാല്‍ പാരസെറ്റമോളിനേക്കാള്‍ ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്..ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ പഠനം നടത്തിയിരിക്കുന്നത്.404 പേരെ ഉല്‍പ്പെടുത്തി പതിനെട്ടോളം പഠനങ്ങള്‍ക്കു ശേഷമാണ് ഗവേഷകര്‍ അന്തിമ നിഗമനത്തില്‍ എത്തിയത്. രക്തത്തിലെ ആല്‍ക്കഹോല്‍ സാന്നിധ്യം വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തല്‍.കൊഡീന്‍ പോലുള്ള ഒപിയോയിഡ് മരുന്നുകള്‍ക്ക് തുല്യമായി പ്രവര്‍ത്തിക്കാന്‍ ആല്‍ക്കഹോളിന് ... Read More »

വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍?

ജീവിതത്തോട് ആകെ ഒരു വിഷാദഭാവമാണോ നിങ്ങള്‍ക്ക്? എന്തിനോടും നെഗറ്റീവ് ആയി പ്രതികരിക്കുന്ന സ്വഭാവമുണ്ടോ? എങ്കില്‍ നിങ്ങളുടെ ഉറക്കം ശരിയല്ലെന്നു ചുരുക്കം. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവരില്‍ അമിതമായ ആശങ്ക, വിഷാദം, നിരാശ എന്നിവ വര്‍ധിക്കുന്നതായി ന്യൂയോര്‍ക്കിലെ പഠനങ്ങളില്‍ തെളിയുന്നത് ഷിക്കാഗോയിലെ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എംആര്‍ഐ പരിശോധനകള്‍ നടത്തി ജീവിതശൈലികളും ഉറക്കരീതിയും വിശദമായി ... Read More »