Home / വീട്ടുകാര്യം

വീട്ടുകാര്യം

ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍

അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അതിശയവാര്‍ത്ത കൂടി എത്തിയാലോ. ഒറ്റപ്രസവത്തില്‍ജനിക്കാന്‍കാത്തിരിക്കുന്നതു മൂന്നു കുട്ടികള്‍. ഡോക്ടര്‍മാര്‍ ആ വാര്‍ത്ത പറയുമ്പോള്‍ 23 വയസ്സുകാരി ബെക്കി ജോ അലന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുപോയി. അത്ഭുതം ഒളിപ്പിക്കാനാവാതെ സ്തബ്ധയായി നിന്നു ഒരുനിമിഷം ബെക്കി. അതിശയം അവിടെകൊണ്ടവസാനിച്ചില്‍ല. പ്രസവം കഴിഞ്ഞപ്പോള്‍ മറ്റൊരത്ഭുതം കൂടി കാത്തിരിപ്പുണ്ടായിരുന്നു–സാധാരണയായി ആരും കേള്‍ക്കാന്‍തയ്യാറെടുത്തിട്ടില്‍ലാത്ത അത്ഭുതം. മൂന്നു കുട്ടികളും അസാധാരണമായ ... Read More »

സ്ത്രീസുരക്ഷയ്ക്കായി വാഹനങ്ങളില്‍ ഇനി ‘എമര്‍ജന്‍സി ബട്ടണ്‍’

യാത്രക്കാരുടെ സുരക്ഷക്കായി യാത്രാവാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു. സ്ത്രീകളെയോ കുട്ടികളെയോ തട്ടിക്കൊണ്ടുപോയാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പോലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പോലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം.യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തുംദൂരത്താകണം ഇത് സ്ഥാപിക്കേണ്ടത്. വാഹനത്തിന്റെ വലിപ്പം അനുസരിച്ച് ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണാണ് വേണ്ടത്.  ജി.പി.എസ്. സംവിധാനത്തോടെയുള്ളതാണ് ബട്ടണ്‍. ഏപ്രില്‍ ... Read More »

നിറം മാറും ലിക്വിഡ് ടൈലുകള്‍

ചവിട്ടുമ്പോള്‍ നിറം മാറുന്ന സ്റ്റൈലന്‍ ടൈലുകളാണ് ലിക്വിഡ് ടൈലുകള്‍. ലിവിങ് റൂം, ഫൊയര്‍, ഡൈനിങ് റൂം, ബെഡ് റൂം, കിഡ്‌സ് ബെഡ്‌റൂം, ബാത് റൂം എന്നിവിടങ്ങളില്‍ ലിക്വിഡ് ടൈല്‍ ഉപയോഗിക്കാവുന്നതാണ്. ചവിട്ടുമ്പോള്‍ നിറം മാറുന്ന ഈ ടൈല്‍ വീടിന് വ്യത്യസ്തതയും പുതുമയും നല്‍കും. ചുവപ്പ് ,പച്ച ,മഞ്ഞ, നീല, ഗോള്‍ഡ് തുടങ്ങി 9 നിറങ്ങളില്‍ ലിക്വിഡ് ... Read More »

അഴകിനും ആരോഗ്യത്തിനും അടുക്കളത്തോട്ടം

നമുക്ക് ആവശ്യമുള്ളതെല്ലാം നമ്മള്‍തന്നെ ഉല്പാദിപ്പിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. പാലിന്റെയും പഴങ്ങളുടെയും പച്ചക്കറികളുടെയും മാത്രമല്ല മുട്ടയുടെയും മാംസത്തിന്റെയുമെല്ലാം കാര്യത്തില്‍ നാം സ്വയം പര്യാപ്തരായിരുന്നു. പച്ചപുതച്ച് ഫലമണിഞ്ഞ് നില്‍ക്കുന്ന സ്വന്തം കൃഷിയിടം അഴകേറുന്ന കാഴ്ചയാണെന്നതില്‍ സംശയമില്ല. സ്വന്തം കൃഷിയിടത്തിലുള്ള അധ്വാനം കുടുംബാംഗങ്ങള്‍ക്ക് നല്ല വ്യായാമവുമായിരുന്നു. ഇന്ന് വരണ്ടുണങ്ങിയ കോണ്‍ക്രീറ്റ് വനങ്ങളില്‍ അന്യനാട്ടില്‍നിന്നു വരുന്ന വിഷം പൊതിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ... Read More »

കുറഞ്ഞ ചിലവില്‍ ലാന്‍ഡ്‌സ്കേപ്പ് ഒരുക്കാം

വീടിന് അഴകു നല്‍കാന്‍ മുറ്റത്ത് മനോഹരമായ പൂന്തോട്ടം വേണം എന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ വീട് പണിയുമ്പോള്‍ അല്പം സ്ഥലം പൂന്തോട്ടത്തിനായി നാം മാറ്റിവെക്കാറുണ്ട്. എത്ര കുറഞ്ഞ സ്ഥലത്ത് വീടുപണിയുമ്പോഴും കൃത്യമായി പ്ലാന്‍ ചെയ്താല്‍ അനുയോജ്യമായ പൂന്തോട്ടം ക്രമീകരിക്കാം. പ്രകൃതിയോടിണങ്ങിയ പൂന്തോട്ടം കൂടുതല്‍ തുക നല്‍കാതെ ചെലവുകുറഞ്ഞ രീതിയില്‍ ലാന്‍ഡ് സ്‌കേപ്പ് വീട്ടുമുറ്റത്ത് ഒരുക്കാം. വീട്ടുമുറ്റത്ത് ... Read More »

വീടിനു നിറം നല്‍കുമ്പോള്‍

ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്, ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. കണ്ണിനു കുളിര്‍മ്മ നല്‍കുന്ന നിറങ്ങളാണ് വീടിനു എപ്പോഴും ഇണങ്ങുക. എവിടെയെങ്കിലും കാണുന്ന ... Read More »

വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം

ആരംഭം മുതല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും കൃത്യമായ പ്ലാനോടു കൂടി ഓരോഘട്ടവും പണിതീര്‍ക്കുകയുമാണെങ്കില്‍ വീടുപണിയിലെ പല അനാവശ്യ ചെലവുകളും ഒഴിവാക്കാം. എന്തൊക്കെ തന്റെ വീട്ടില്‍ വേണമെന്നതിനെ കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടാക്കണം.  വീടു നിര്‍മാണത്തിനായി എന്തു വാങ്ങുമ്പോഴും  ഗുണനിലവാരമുള്ള  ചെലവു കുറഞ്ഞ സാമഗ്രികള്‍ കണ്ടെത്തുക.  വെട്ടുകല്ല് ലഭ്യമാകുന്ന പ്രദേശമാണെങ്കില്‍ വീടു പണിയുവാന്‍ വെട്ടുകല്ല് ഉപയോഗിക്കുന്നതാണ് നല്ലത്. പണിക്കൂലി, ... Read More »

ബാത്ത് റൂം ഒരുക്കുമ്പോള്‍

“വൌ  വാട്ട് എ ബാത്ത് റൂം” എന്ന പരസ്യവാചകം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല. വൃത്തിയും മനോഹാരിതയും സൌകര്യവുമുള്ള ബാത്ത്‌റൂമുകളാണ് വീടിന് ആവശ്യം. മുടക്കാന്‍ സാധിക്കുന്ന പണത്തിനനുസരിച്ച് ബാത്ത്‌റൂം മോടി പിടിപ്പിക്കാം. ബാത്ത്‌റൂമിന് ഭംഗിയും പൂര്‍ണതയും നല്‍കുന്നത് അതില്‍ ഉപയോഗിക്കുന്ന ആക്‌സസറീസാണ്.  ബാത്ത്‌റൂമിന്റെ ഛായ തന്നെ മാറ്റാന്‍ മോഡേണ്‍ ആക്‌സസറികള്‍ക്ക് കഴിയും. സുരക്ഷിതവും ആകര്‍ഷകവും ഗുണനിലവാരമുള്ളതുമായിരിക്കണം ആക്‌സസറീസ്.  ... Read More »