Home / മിടുക്കി

മിടുക്കി

നിറക്കൂട്ടുകളുടെ കൂട്ടുകാരി

സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതയാണ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ലതാ ജയറാം എന്ന വീട്ടമ്മ. ലതയുടെ ചിത്രപ്രദര്‍ശനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. പ്രശസ്തരായ പല വ്യക്തികളുടെയും വീടുകളുടെയും, ഓഫീസുകളുടെയും ചുമരുകളെ അലങ്കരിക്കുന്നത് ഈ കലാകാരിയുടെ പെയിന്റിംഗുകളാണ്. തിരുവല്ല ബാലികാമഠം സ്കൂളിലെ കലാധ്യാപികയായിരുന്ന ശാരദാമ്മ ടീച്ചറുടെ മകള്‍ നന്നേ ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. മകളുടെ കലാവാസന തിരിച്ചറിഞ്ഞ അമ്മയുടെ ... Read More »

‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവള്‍ ഇപ്പോള്‍ ഇങ്ങനയാണ്

മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്, ‘ശ്വാസകോശം വന്നോ’. തിയറ്ററുകളില്‍ സിനിമ കാണാനെത്തുന്നവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് പുകയില വിരുദ്ധപരസ്യത്തിലെ ആ കൊച്ചുകുട്ടി. പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ അവതരിപ്പിച്ചത് സിമ്രാന്‍ നടേക്കര്‍ ആണ്. ഇന്ന് ആ കുട്ടിയെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. അവള്‍ വളര്‍ന്ന് കഴിഞ്ഞു. 2008 ലാണ് ... Read More »

സൈക്കിളില്‍ ലോകം ചുറ്റാനൊരുങ്ങി വേദാംഗി

ഈ പുതുവര്‍ഷം വേദാംഗി കുല്‍ക്കര്‍ണിക്ക് നിര്‍ണായകമാണ്. ഏറെക്കാലമായി മനസ്സിലിട്ട് താലോലിച്ച ഒരു സ്വപ്‌നം പൂവണിയുന്നതിനായുള്ള കാത്തിരിപ്പിലും അതിന് വേണ്ടിയുള്ള കഠിനപ്രയത്‌നത്തിലുമാണ് പൂണെ സ്വദേശിനിയായ ഈ പത്തൊമ്പതുകാരി. സ്വപ്‌നം മറ്റൊന്നുമല്ല. 29,000 കിലോമീറ്ററുകള്‍ 130 ദിവസങ്ങള്‍ക്കുള്ളില്‍ സൈക്കിളില്‍ പിന്നിടണം. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ പ്രായം കുറഞ്ഞ വനിതയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കണം. ‘എനിക്കറിയാം അത് ... Read More »

ലിഖിത ഭാനു :കർഷക കൂട്ടായ്മയിലൂടെ വിജയത്തിലേക്ക്

ലിഖിത ഭാനു. കണ്ടു പഠിക്കാനേറെയുണ്ട് ഈ പെണ്‍കുട്ടിയിൽ നിന്ന്. ബയോടെക്നോളജി എൻജിനിയറിംഗ് ബിരുദം നേടിയ ഒരു പെണ്‍കുട്ടി സാധാരണഗതിയിൽ കോർപറേറ്റ് മേഖലയിൽ ഏതെങ്കിലുമൊരു ജോലി തേടുകയേയുള്ളു. അല്ലാതെ സ്വയമൊരു സംരംഭം കെട്ടിപ്പടുക്കുകയെന്നത് ചിന്തിക്കുക പോലുമില്ല. ഏതെങ്കിലുമൊരു സ്ഥാപനത്തിൽ മാനേജർമാർ പറയുന്നത് കേട്ടുജോലി ചെയ്താൽ മാസം മുപ്പതിനായിരം രൂപയോളം കിട്ടും. തൊന്തരവില്ല. പക്ഷേ, ലിഖിത അതല്ല ചെയ്തത്. ഇരുപത്തിരണ്ടാം ... Read More »

ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി യാത്രയുടെ കൂട്ടുകാരി

അവളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അവള്‍ രണ്ട് ചക്രങ്ങള്‍ ഘടിപ്പിച്ചു; മുന്നോട്ട് കുതിക്കാന്‍ ആക്സിലറേറ്ററും. രാധിക റാവുവെന്ന 26കാരി ഒറ്റയ്ക്ക് തെന്റബൈക്കില്‍ ഏഴു മാസം കൊണ്ട് താണ്ടിയത് 22,000 ത്തിലധികം കിലോമീറ്ററാണ്. 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചു. ഇന്ത്യ മുഴുവനായി കാണുക, കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുക ഈ ആഗ്രഹങ്ങളുടെ പുറത്താണ് രാധിക റാവു യാത്ര ആരംഭിച്ചത്. ... Read More »

ഇതാ ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള മോഡല്‍……

അപ്രതീക്ഷിതമായിരുന്നു മോഡലിംഗ് രംഗത്തേക്കുള്ള അനോക് യായിയുടെ വരവ്. കൂട്ടുകാരിയെടുത്ത അനോകിന്റെ ചിത്രം അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡലുകളിലൊരാളാണ് അനോക്, മണിക്കൂറിന് 9 ലക്ഷം രൂപ!…… വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൊവാള്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് അനോകിന്റെ ചിത്രം കൂട്ടുകാരിയുടെ ക്യാമറയില്‍ പതിഞ്ഞത്. വെറുതെയൊരു രസത്തിന് അവളാ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ... Read More »

വിധിക്കു മുന്നില്‍ വിജയം വരിച്ചവള്‍

Anumol Joy നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലും എവിടെയും പാഞ്ഞെത്താനുള്ള ആരോഗ്യവുമുള്ള നമ്മള്‍ക്കു ഒരുപക്ഷെ ജിഷയുടെ അത്ര ആത്മവിശ്വാസം ഉണ്ടാകില്ല .ചിത്ര രചനയെന്ന കലയെ നെഞ്ചോട് ചേര്‍ത്ത് എല്ല് പൊടിയുന്ന വേദനകളും ദുഃഖങ്ങളും ചായങ്ങളായി ക്യാന്‍വാസില്‍ പകര്‍ത്തി ആശ്വാസം കണ്ടെത്തുകയാണ് കണ്ണൂര്‍ ആലക്കോട് കൊട്ടാക്കടവ് സ്വദേശിയായ ജിഷ . ഏത് സാഹചര്യത്തിലും തളരാതെ സമൂഹത്തിന് മാതൃകയാകുകയാണ് ഈ 30 ... Read More »

ചരിത്രം മാറ്റിക്കുറിച്ച് വിധു വിന്‍സന്റ്

വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഏറെ അഭിമാനിക്കാന്‍ പറ്റുന്ന നിമിഷം തന്നെയായിരുന്നു ഇന്നലെ നടന്ന സംസ്ഥാന ചലചിത്രപുരസ്‌ക്കാരം..മികച്ച സംവിധായികയായി വിധു വിന്‍സെന്റിനെ തിരഞ്ഞെടുത്തു..ആദ്യമായാണ് സംവിധാനത്തിന് ഒരു വനിതയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്.’മാന്‍ഹോള്‍’ എന്ന സിനിമയിലൂടെയാണ് വിധുവിന്‍സെന്റെ ചരിത്ര നേട്ടം കൊയ്തത്..മികച്ച ചിത്രമായി തിരഞ്ഞെടുത്തതും മാന്‍ഹോള്‍ തന്നെയാണ്.കറുത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ തുറന്നു കാട്ടുകയാണ് ഈ സിനിമയിലൂടെ വിധു വിന്‍സന്റ് ... Read More »