Home / രുചി

രുചി

കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ്… തിരുപ്പിറവി ഉത്സവത്തിന് തയ്യാറാക്കാം ഈസി പ്ലം കേക്ക്

മയപ്പെടുത്തി പാകമാക്കിയ മൈദാമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം.  തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദ് കൂടിയാലേ തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണ്ണമാകൂ. കൊതിയൂറുന്ന കേക്ക് കഴിക്കാന്‍ തോന്നിയാല്‍ അധികം ഇന്‍ക്രീഡിയന്‍സ് ഒന്നും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാന്‍ പറ്റിയ നല്ല സോഫ്റ്റ് പ്ലം കേക്ക് തന്നെ തയ്യാറാക്കാം. ഈസി പ്ലം കേക്ക് ***************** ചേരുവകൾ മൈദ ... Read More »

ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കിനൊപ്പം തയ്യാറാക്കാം രൂചിയൂറും മുന്തിരി വൈന്‍

വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. മുന്തിരി ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം.. എളുപ്പത്തിൽ തയ്യാറാക്കാം മുന്തിരി വൈന്‍ കറുത്ത ... Read More »

ബാഹുബലി തരംഗം കേക്കിലും

ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയതോടെ ബാഹുബലി തരംഗം തന്നെയായിരുന്നു..ഡ്രസ്സും.ചെരുപ്പു പോലും ഇതിന്റ ഭാഗമായി രംഗത്തെത്തിയിരുന്നു..ഇന്നിപ്പോ ജനങ്ങളെ ഞെട്ടിച്ചു കൊണ്ട് ബാഹുബലിയുടെ കേക്കും രംഗത്തെത്തി.4കിലോ ഭാരമുള്ള കേക്കിലാണ് ഇത്തരത്തില്‍ ബാഹുബലിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്..അമ്പേന്തി നില്‍ക്കുന്ന അനുഷ്‌കയും പ്രഭാസ്സിന്റേയും ചിത്രമാണ് കേക്കില്‍ ഉള്‍പെടുത്തിയിരിക്കുന്നത്..സാധാരണ കേക്കിന്റെ മുകളില്‍ ബാഹുബലിയുടെ പോസ്റ്റര്‍ പതിച്ചതു പോലെയാണ് കാണാനുള്ളത്..ഈ ബാഹുബലി കേക്കിന്റെ നിര്‍മാണക്കാര്‍ കണ്ണൂരിലെ ... Read More »

സമ്മര്‍ ക്രേസി മാംഗോ

പച്ചമാങ്ങ ക്യൂബ് മല്ലിയില ചാട്ട് മസാല പഞ്ചസാര പച്ചമുളക് വെള്ളം കസ്‌കസ് പഴുത്തമാങ്ങ ക്യൂബ് കസ്‌കസ് 15 മിനുട്ട വെള്ളത്തില്‍ മുക്കിവെയ്ക്കുക.കസ്‌കസും പഴുത്തമാങ്ങയും ഒഴിച്ചുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിക്കുക.ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിച്ച ശേഷം കസ്‌കസും പച്ചമാങ്ങ ക്യൂബും ചേര്‍ത്ത തണുപ്പിച്ച് ഉപയോഗിക്കാം Read More »

റൈസ് സാലഡ്

ചേരുവകള്‍ 1ബസ്മതി അര് 2ഗ്രാന്‍പീസ് 3ചെമ്മീന്‍ നാരങ്ങ നീര് ഉപ്പ് പുതിനയില 4സ്പ്രിംങ് ഒണ്ിയന്‍ പുതിയിന് ഇല അരിഞ്ഞത് നാരങ്ങാ നീര്,നാരങ്ഹതൊലി ചുരണ്ടിയത് ഉപ്പ് 5ഒലിവ് ഓയില്‍ 6ഉണക്കമുന്തിര് പാകം ചെയ്യുന്ന വിധം അരി വേവിച്ചൂറ്റി പ്ലേറ്റില്‍ നിരത്തുക.തമ്മില്‍ ഒട്ടിപിടിക്കാത്ത രീയിയില്‍ സൂക്ഷിക്കണം.ഗ്രീന്‍ പീസ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം തണുത്ത വെള്ളത്തിലിട്ട ഊറ്റിവെയ്ക്കുക.ചെമ്മീന്‍ തിളച്ച വെള്ളത്തിലിട്ട് ... Read More »

വഴുതന വിഭവങ്ങള്‍

  വഴുതന ഫ്രൈ ആവശ്യ സാധനങ്ങള്‍;വഴുതന, മഞ്ഞള്‍പൊടി,കായപൊടി,ഉപ്പ്,മുളകുപൊടി,മൈദ,നാരങ്ങനീര്,വെളുത്തുള്ളി അരച്ചത്, തയ്യാറാക്കുന്ന വിധം വഴുതന വട്ടത്തിലോ നീളത്തിലോ മുറിച്ച് കഴുകി വാലാന്‍ വെയ്ക്കുക.നാരങ്ങ നീരില്‍ ഉപ്പും അരച്ച വെളുത്തുള്ളിയും അരപ്പു ചാലിക്കാനുള്ള വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.ഇതിലേക്ക് മൈദയും ചേര്‍ത്ത് കുഴച്ചശേഷം വഴുതനയില്‍ പുരട്ടി അരമണിക്കൂര്‍ വച്ച ശേഷം വറുത്തെടുത്ത് ചൂടോടെ കഴിക്കുക       വഴുതന ... Read More »

ഗ്രീന്‍ ചിക്കന്‍

സ്വാദിഷ്ടമായ ഗ്രീന്‍ ചിക്കന്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ചേരുവകള്‍ : ചിക്കന്‍ -അര കിലോ Read More »