Home / ചിത്രശാല / നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി
നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി

നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി

പ്രമുഖ നടി നയന്‍ താരയുടെ ഡ്രൈവര്‍ സേതു കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്.2009ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. ഇപ്പോഴും സേതു നടിക്കൊപ്പം ഡ്രൈവറായി തുടരുകയാണത്രേ.കൊച്ചിയില്‍ നടിക്കെതിരായി നടന്ന ആക്രമണത്തിന്റെപശ്ചാത്തലത്തിലാണ് സിനിമാരംഗത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

 

About Content Desk