Home / ഫീച്ചറുകള്‍ / സമ്മര്‍ ക്രേസി മാംഗോ
സമ്മര്‍ ക്രേസി മാംഗോ

സമ്മര്‍ ക്രേസി മാംഗോ

പച്ചമാങ്ങ ക്യൂബ്

മല്ലിയില
ചാട്ട് മസാല
പഞ്ചസാര
പച്ചമുളക്
വെള്ളം
കസ്‌കസ്
പഴുത്തമാങ്ങ ക്യൂബ്

കസ്‌കസ് 15 മിനുട്ട വെള്ളത്തില്‍ മുക്കിവെയ്ക്കുക.കസ്‌കസും പഴുത്തമാങ്ങയും ഒഴിച്ചുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിക്കുക.ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിച്ച ശേഷം കസ്‌കസും പച്ചമാങ്ങ ക്യൂബും ചേര്‍ത്ത തണുപ്പിച്ച് ഉപയോഗിക്കാം

About Content Desk