Home / Tag Archives: സ്വകാര്യം

Tag Archives: സ്വകാര്യം

സിസേറിയന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വാഭാവിക പ്രസവം അസാധ്യമാകുമ്പോളാണ് സാധാരണയായി സിസേറിയന്‍ ചെയ്യാറുള്ളത്. ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ചെയ്തുവരുന്ന ഒരു ശസ്ത്രക്രിയയാണിത്. പ്രശസ്തനായ ജൂലിയസ് സീസറിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥനപ്പേർ വന്നത് ... Read More »

പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, ഡിപ്രഷന്‍ ഉണ്ടാവുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്. ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ... Read More »

ആര്‍ത്തവ വേദന അകറ്റാം

ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. ആര്‍ത്തവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ ഛര്‍ദിലിനുകാരണമാകാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ഉലുവ വെള്ളം, ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും ശമനം നല്‍കും. പച്ച ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് പിറ്റേദിവസം വേണം ആ വെള്ളം ഉപയോഗിക്കാന്‍.  ജീരകം ... Read More »

ശുചിത്വം പാലിക്കാം അണുബാധ അകറ്റാം

യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇതുകൊണ്ടു തന്നെ വജൈനയുടെ വൃത്തിയില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. ഒരോ തവണയും മൂത്രവിസര്‍ജനത്തിനു ശേഷം വൃത്തിയായി കഴുകുക. ഇവിടത്തെ നനവു നീക്കം ചെയ്യുകയും വേണം. യോനീഭാഗത്തെ രോമം ഷേവ് ചെയ്തു വൃത്തിയായി സൂക്ഷിയ്ക്കണം. പ്രത്യേകിച്ച് മാസമുറയടുക്കുമ്പോള്‍. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്. അടിവസ്ത്രം ദിവസവും ... Read More »