Home / Tag Archives: Beautiful Eyes

Tag Archives: Beautiful Eyes

കണ്ണഴകിന് കോണ്‍ടാക്ട് ലെന്‍സ്‌

ഓരോ കാഴ്ചയിലും കൃഷ്ണമണിക്ക് ഓരോ നിറം… ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകള്‍… കോണ്‍ടാക്ട് ലെന്‍സിന്റെ മായാജാലം ആസ്വദിക്കുകയാണ് യുവത്വം. പാര്‍ട്ടിയില്‍ തിളങ്ങാന്‍ ആകര്‍ഷകമായ ലെന്‍സ്… ദിവസവും ഉപയോഗിക്കാന്‍ പ്ലെയിന്‍ കോണ്‍ടാക്ട് ലെന്‍സ്… എന്തിന് ധരിക്കുന്ന വസ്ത്രത്തിനും വാഹനത്തിനും വരെ യോജിക്കുന്ന കോണ്‍ടാക്ട് ലെന്‍സുകള്‍ ലഭ്യമാണ്. നിറങ്ങള്‍ പലതുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് പ്ലെയിന്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ക്കാണ്. ഇതാണ് ... Read More »

മിഴിയിണകള്‍ സുന്ദരമാക്കാം

ശരീരത്തിലെ ഏറ്റവും സുന്ദരമായ അവയവം കണ്ണുകളാണ്. കവിത വിരിയുന്ന, പ്രണയം പിടയ്ക്കുന്ന മിഴിയിണകള്‍. ആ കണ്ണുകള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ ആഗ്രഹമില്ലേ? മേക്കപ്പ് കിറ്റില്‍ ഒഴിച്ചുകൂടാന്‍പറ്റാത്തവയാണ് ഐ ലൈനര് ‍, മസ്‌കാര , കാജള്‍ പെന്‍സില്‍ , ഐ ഷാഡോ കളര്‍ എന്നിവ. ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കണ്ണ് വൃത്തിയായി കഴുകിയതിനുശേഷം ഉണങ്ങിയ മൃദുവായ ... Read More »