Home / Tag Archives: Beauty Tips

Tag Archives: Beauty Tips

ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ!

ഓഫീസ്, അടുക്കള, കുട്ടികള്‍ എന്നിങ്ങനെ തിരക്കോടു തിരക്കായ ജീവിതത്തിനിടയില്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോകാന്‍ നമുക്കെവിടെ നേരം എന്നു പരിതപിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങളും ? എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മാസ്‌ക്കുകളിലൂടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാനുളള പൊടിക്കൈകള്‍ പറഞ്ഞു തരാം. പണവും സമയവും ലാഭിക്കുന്ന ഈ മാസ്‌ക്കുകള്‍ ഒന്നു പരീക്ഷിച്ചു നോക്കെന്നേ. തക്കാളി മാസ്‌ക്ക് – ... Read More »

സൌന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി സ്പാ

സൌന്ദര്യ സംരക്ഷണ രംഗത്ത് ഇന്ന് ഏറെ പ്രാമുഖ്യമുള്ളത് ‘സ്പാ’ ട്രീറ്റ്‌മെന്റുകള്‍ക്കാണ്. മിതമായ നിരക്കിലുള്ള സ്പാ ട്രീറ്റ്‌മെന്റുകള്‍ മുതല്‍ luxurious spas വരെ ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ചിലവില്‍ വീട്ടിലിരുന്നും സ്പാ ചെയ്യാം. സ്പാ ചെയ്യുവാന്‍ ഏറ്റവും ആവശ്യം relaxed ആയ ഒരു മനസ്സും ശരീരവുമാണ്. ‘സ്പാ’ എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘വാട്ടര്‍ തെറാപ്പി’ എന്നാണ് ഉദ്ദേശിക്കുന്നത്. ... Read More »

കഴുത്തിനും വേണം കരുതല്‍

സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് . എത്ര അഴകില്‍ ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മതിവരാറുമില്ല.  എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്ര സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. എന്നാല്‍ പല ഫാഷന്‍ വസ്ത്രങ്ങളും ഇണങ്ങണെമെങ്കില്‍ കഴുത്തിന് സൌന്ദര്യമുണ്ടായിരിക്കണം. സ്ത്രീകളില്‍ ചിലര്‍ കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നതിനു പ്രധാന കാരണം കഴുത്തിലെ പാടുകളും, കഴുത്തിന്റെ ... Read More »

പുരികങ്ങള്‍ സുന്ദരമാക്കാന്‍

സൌന്ദര്യമുള്ള കണ്ണുകളാണ് മുഖസൌന്ദര്യത്തിന്റെ ആദ്യ അളവ്. കണ്ണുകളുടെ ഭംഗി നന്നായി അറിയാന്‍ ചന്തമുള്ള പുരികങ്ങള്‍ വേണം. ഓരോ മുഖത്തിനും വ്യത്യസ്ഥമായ പുരികങ്ങളാണ് ചേരുന്നത്. കണ്ണുകള്‍ക്ക് ആകര്‍ഷകത്വം ലഭിക്കുവാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങളുടെ ആകൃതിയും വ്യത്യാസപ്പെടുത്തണം. പുരികങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ഐ‌ബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഷെയ്ഡ് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞു ... Read More »

ഇയര്‍ ലോബ് റിപ്പയറിംഗ്

ഭാരം കൂടിയ കമ്മലുകള്‍ ഇപ്പോള്‍ ഒരു ഫാഷന്‍ ആ‍ണല്ലോ. വലിയ കമ്മലുകളിട്ട് കാതിലെ ദ്വാരം വലുതാകുന്നതും, രണ്ടായി കീറുന്നതും ഇന്ന് സര്‍വസാധാരണമാണ്. സ്റ്റിച്ചോ, സര്‍ജറിയോ കൂടാതെ തന്നെ വളരെ എളുപ്പത്തില്‍ വേദനയില്ലാതെ കീറിയ കാത് ഒട്ടിക്കുന്ന ഒരു നൂതനരീതി ഇപ്പോള്‍ നിലവിലുണ്ട്. പ്രത്യേകതരം മെഡിക്കേറ്റഡ് സൊലൂഷന്‍ ഉപയോഗിച്ചാണ് ഇങ്ങനെ ഒട്ടിക്കുന്നത്. ( ഇത് ഗം ആണെന്ന് ... Read More »

വാക്സിംഗ് : അറിയേണ്ട കാര്യങ്ങള്‍

ശരീരത്തിലെ അമിത രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങള്‍ വൃത്തിയാക്കാന്‍ വാക്‌സിംഗ് ഒരു ഫലപ്രദമായ മാര്‍ഗമാണ്. വാക്‌സിംഗിലൂടെ താല്‍ക്കാലികമായി രോമവളര്‍ച്ചയെ നേരിടാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ള രോമനിര്‍മാര്‍ജന രീതിയാണ് വാക്സിംഗ്. രോമം പിഴുതു മാറ്റുമ്പോള്‍ വേദനയുണ്ടാകും എന്നതാണ് ഈ രീതിയുടെ പ്രധാന ദോഷം. സെന്‍സിറ്റീവ് ... Read More »

മുഖക്കുരു അകറ്റാന്‍ അഞ്ച് വഴികള്‍

ആണ്‍ പെണ്‍ ഭേദമില്ലാതെ കൗമാരക്കാരെ ഏറ്റവും അധികം അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. ടീനേജില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുഖക്കുരുവിനു പ്രധാനകാരണം. എന്നാല്‍ മാനസിക സമ്മര്‍ദം, ആര്‍ത്തവ തുടക്കം, ആര്‍ത്തവ വിരാമം എന്നിവയും മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ കൌമാരക്കാരില്‍ മാത്രമല്ല ഏതു പ്രായക്കാരിലും മുഖുക്കുരു വരാനുളള സാധ്യതയുണ്ട്. ഒരു ഗുരുതര രോഗമായോ, നിസാര പ്രശ്നമായോ ... Read More »

നഖമെഴുത്തിന്റെ ഭംഗി : പേപ്പര്‍ നെയില്‍ ആര്‍ട്ട്

ന്യൂസ് പേപ്പറോ മാഗസിനുകളോ നോട്ട് ബുക്കിലെ എഴുത്തുകുത്തുകളോ ഒക്കെ നഖങ്ങളില്‍ ഫോട്ടോ സ്റ്റാറ്റ് ആയി പതിപ്പിക്കുന്ന ഒരു കലാ പരിപാടിയാണ് ‘പേപ്പര്‍ നെയില്‍ ആര്‍ട്ട് ’ ടീനേജേഴ്സിനിടയില്‍ പ്രിയമുള്ള ഈ ഫാഷനെ വെറും പിള്ളേരു കളിയായി കണക്കാക്കി തള്ളിക്കളയേണ്ട. ഹോളിവുഡ് താരങ്ങള്‍ പോലും പേപ്പര്‍ നെയില്‍ ആര്‍ട്ടിന്റെ ആരാധകര്‍ ആണെന്നറിയുമ്പോളാണ് നമ്മുടെ പിള്ളേരെത്ര ട്രെന്‍ഡിയാണെന്ന് മനസ്സിലാകുന്നത്. ... Read More »