Home / Tag Archives: Health Care

Tag Archives: Health Care

യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍. ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക ചൊറിച്ചില്‍ ഉണ്ടാവുക നടുവേദന അടിവയറിനു വേദന മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക അടിക്കടി ... Read More »

ദന്തസംരക്ഷണത്തിന് ആയുര്‍വേദ വിധികള്‍

ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ മോണയില്‍നിന്ന്‌ താടിയെല്ലിലേക്കും തുടര്‍ന്ന്‌ ചെവിയിലേയ്ക്കും തലച്ചോറിലും വരെ പഴുപ്പ്‌ എത്തുകയും ഗുരുതരമായ രോഗാവസ്ഥയിലെത്തുകയും ചെയ്യും. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക്‌ ശരിയായ ചികിത്സ ആവശ്യമാണ്‌. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ദന്തരോഗങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ദന്തസംരക്ഷണത്തിന്‌ ആയുര്‍വേദം ചില ചിട്ടകള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്‌. ആയുര്‍വേദത്തില്‍ പല്ലുവേദനയ്‌ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്‌. കൃമികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കൃമിദന്തം, ... Read More »

പ്രസവശേഷം നടുവേദനയോ?

പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. സാധാരണ പ്രസവശേഷവും നടുവേദനയുണ്ടാകുമെങ്കിലും പ്രസവശേഷമാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുക. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും ഭാരം കൂടുമ്പോഴും ഇതിന്റെ ആയാസം വരുന്നതു മുഴുവന്‍ നടുവിനാണ്. ഇവിടെയനുഭവപ്പെടുന്ന സ്‌ട്രെയ്ന്‍ പിന്നീട് നടുവേദനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. പ്രസവസമയത്ത് പ്രസവവേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ സ്‌പൈനല്‍ കോഡില്‍ എപിഡ്യൂറല്‍ എന്ന ... Read More »

തടി കുറയ്ക്കാന്‍ വീട്ടുവഴികള്‍

മാറുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് അമിതവണ്ണത്തിനു കാരണമാകുന്നത്. തടി കുറയ്ക്കാമെന്ന വാഗ്ദാനവുമായി ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ മുതല്‍ പുറത്തു പുരട്ടുന്ന തൈലങ്ങള്‍ വരെ വിപണിയിലുണ്ട്. അല്പം ബുദ്ധിമുട്ടാന്‍ തയ്യാറുള്ളവര്‍ക്ക് ജിമ്മും ഡയറ്റുമൊക്കെയാണ് പ്രിയം. ഒന്നു മനസ്സു വച്ചാല്‍ പണച്ചിലവില്ലാതെ തടി കുറയ്ക്കാന്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന ഒട്ടേറെ വഴികളുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയുകയാണ് തടികുറയ്ക്കാന്‍ ചെയ്യേണ്ടത്. ശരീരത്തിലെ കൊഴുപ്പു ... Read More »