Home / Tag Archives: malayalam film news

Tag Archives: malayalam film news

ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നവ്യാ നായര്‍

സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‌ ഫ്രീ സെക്‌സ് അനുവദിക്കണമെന്ന്‌ നടി നവ്യാ നായര്‍. നമ്മുടെ രാജ്യത്തിന്‌ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഓരോ ദിവസവും സ്‌ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിച്ചു വരികയാണ്‌. നിയമപരമായി വേശ്യാലങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങളില്ല. വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിക്കുകയും ചെയ്‌താല്‍ പീഡനം കുറയുമെന്ന്‌ ... Read More »

സ്വപ്ന സാഫല്യവുമായി മഞ്ജു വാര്യര്‍

കുട്ടിക്കാലത്തെ വലിയൊരു സ്വപ്നം സഫലമായതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യര്‍. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് മഞ്ജു പറയുന്നു. “ശോഭനയുടെഡാന്‍സ് പെര്‍‌ഫോമന്‍സ് നേരില്‍ കാണുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് . അത് സാധ്യമായി” എന്നാണ് മഞ്ജു തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്. കൃഷ്ണ വേഷം കെട്ടിയ ശോഭനയ്‌ക്കൊപ്പമുള്ള ഫോട്ടോയും ... Read More »

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാര്‍…. ലക്ഷ്മി റായ്

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കുണ്ടായിരുന്ന ലക്ഷ്മി റായിക്ക് കുറേ നാളായി കാര്യമായ സിനിമകളൊന്നുമില്ലായിരുന്നു. ഇത്രയും കാലം ഗ്ലാമര്‍ റോളുകളോട് പുറംതിരിഞ്ഞുനിന്ന ലക്ഷ്മിക്ക് സിനിമകള്‍ ലഭിക്കാത്തതിന്റെ രഹസ്യം മനസിലായി. അതുകൊണ്ടാണ് അവര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഗ്ലാമറും ചൂടനും കാണിക്കാന്‍ താന്‍ തയ്യാര്‍ . ഇങ്ങനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അവസരങ്ങള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയെന്ന് ലക്ഷ്മി പറയുന്നു. ... Read More »

മഞ്ജു വാര്യര്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍

മുംബൈ പോലീസിനുശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി – സഞ്ജയ് ടീം ആണ് തിരക്കഥ ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. 14 വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജതിത്‌ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുന്ന മഞ്ജുവിന്റെ മടങ്ങിവരവിലെ രണ്ടാമത്തെ ചിത്രമായിരിക്കും ... Read More »

സജിതാ മഠത്തില്‍ വീണ്ടും ബിഗ് സ്ക്രീനില്‍

സംവിധായകന്‍ ജോയി മാത്യുവിന്റെ ആദ്യ സംരംഭമായ ഷട്ടറിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച സജിതാ മഠത്തില്‍ മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടും സ്‌ക്രീനില്‍. സെല്ലിലോയിഡിന് ശേഷം കമല്‍ ഒരുക്കുന്ന നടനിലാണ് സജിത അഭിനയിക്കുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്‍. നാടക കലാകാരനായ ഓച്ചിറ വേലുക്കുട്ടിയുടെ കാലഘട്ടം മുതലുള്ള നാടക കലാകാരന്മാരുടെ ജീവിത കഥയാണ് ചിത്രം ... Read More »

അമലാപോളും ബോളിവുഡിലേയ്ക്ക്‌

തമിഴകത്ത് വെന്നിക്കൊടി പാറിച്ച മറ്റൊരു മലയാളി നടിയ്ക്കു കൂടി ബോളിവുഡിലേയ്ക്ക് ടിക്കറ്റ്. അമല പോളാണ് അസിന് പിന്നാലെ തമിഴകം വഴി ബോളിവുഡിലെത്തുന്ന താരം. രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബര്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ നായികവേഷത്തില്‍ എത്തുന്നത്. രമണയില്‍ സിമ്രാനും അഷിമയുമായിരുന്നു നായികമാരായി എത്തിയത്. എന്നാല്‍ ഹിന്ദി റീമേക്കില്‍ കഥയില്‍ വ്യത്യാസം വരുത്തി ... Read More »

ആരോടും പ്രണയമില്ല, ഏകയായി കഴിയും : നയന്‍താര

പ്രഭുദേവയും തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുമായുള്ള പ്രണയമൊക്കെ പാപ്പരാസികള്‍ മറന്നുതുടങ്ങിയതാണ്. മാത്രവുമല്ല, രാജാറാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം ആര്യയും നയന്‍സും തമ്മില്‍ പ്രണയമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവരുവരുടെയും കല്യാണക്കുറി വരെ സിനിമയുടെ പ്രചരണത്തിനായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ താനും ആര്യയും തമ്മില്‍ ഒന്നുമില്ലെന്നാണ് നയന്‍താര പറയുന്നത്. ഒരു മാധ്യമസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യം നയന്‍താര തുറന്നുപറഞ്ഞത്. ആര്യ തന്റെ ... Read More »

മഞ്ജു ഇനി ഓണ്‍ലൈന്‍

സിനിമയിലേക്കു തിരിച്ചു വരുമെന്നുള്ള ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം വെബ്‌സൈറ്റുമായി നടി മഞ്ജു വാര്യര്‍ ഓണ്‍ലൈനില്‍ സാന്നിധ്യമറിയിക്കുന്നു. www.manjuwarrier.com എന്ന വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ മഞ്ജുവിന്റെ പുതിയ വിശേഷങ്ങളും വാര്‍ത്തകളും അറിയാം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകര്‍ക്കുശേഷമാണ് സ്വന്തം വെബ്‌സൈറ്റുമായി മഞ്ജുവാര്യരും രംഗത്തുവരുന്നത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍, ഷൂട്ടിംഗ് രംഗങ്ങളിലെയും സ്വകാര്യ ജീവിതത്തിലെയും അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവയാകും ... Read More »