Home / Tag Archives: New Trends in Fashion

Tag Archives: New Trends in Fashion

കളര്‍ ബ്‌ളോക്കിംഗ്

വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്‍ മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്‍ക്കാന്‍ സാധിക്കും. ഫാഷന്‍ രംഗത്ത് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്‍ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്‍ ബ്ലോക്കിംഗ്. ജെന്നിഫര്‍ ലോപ്പസ് മുതല്‍ കരീന കപൂര്‍വരെ സുന്ദരികളെല്ലാം ഇപ്പോള്‍ കളര്‍ ബ്ലോക്കിംഗിന്റെ ആരാധകരാണ്. ഇടിവെട്ടു കളറുകള്‍ മിക്സ് ചെയ്ത് തിളങ്ങാന്‍ ... Read More »

ചെരുപ്പുകള്‍ ഇനി സ്വയം ഡിസൈന്‍ ചെയ്തു വാങ്ങാം

ചെരുപ്പു വാങ്ങാന്‍ കടയില്‍ കയറി ഉള്ളതെല്ലാം ഇട്ടു നോക്കിയാലും മനസ്സിനിണങ്ങിയ ഒരെണ്ണം കിട്ടിയില്ലെന്നു പരിതപിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള രൂപത്തിലും നിറത്തിലും മെറ്റീരിയലിലും സ്വയം ചെരിപ്പ്‌ ഡിസൈന്‍ ചെയ്‌തെടുക്കാം. ഹീലിന്റെ ഉയരം, നിറങ്ങള്‍ , എക്സ്ട്രാ ഫിറ്റിംഗ്സ് , മെറ്റീരിയല്‍ എന്നിങ്ങനെ എല്ലാം നിങ്ങള്‍ക്കു തീരുമാനിക്കാം. നിങ്ങള്‍ നല്‍കുന്ന ഡിസൈനിനനുസൃതമായി കമ്പനികള്‍ നിങ്ങള്‍ക്കു ... Read More »