ലൈംഗിക മനോരോഗങ്ങള്‍ : പരമ്പര തുടരുന്നു ഉത്തേജനഘട്ടത്തില് തക്കതായ ശാരീരികമാറ്റങ്ങള്‍ പ്രത്യക്ഷമാവാതിരിക്കുന്ന അസുഖത്തെ സ്ത്രീകളില്‍ ഫീമെയില്‍ സെക്ഷ്വല്‍ എറൌസല്‍ ഡിസോര്‍ഡര്‍ എന്നും പുരുഷന്മാരില് മെയില്‍ ഇറക്ടൈല്‍ ഡിസോര്‍ഡര്‍ എന്നും വിളിക്കുന്നു. ഫീമെയില്‍ സെക്ഷ്വല്‍ എറൌസല്‍ ഡിസോര്‍ഡറിന്റെ പ്രധാനകാരണങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രോജന് , പ്രൊലാക്ടിന്‍ , തൈറോക്സിന്‍ (thyroxine) തുടങ്ങിയ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ചില മരുന്നുകള്‍, ... Read More »
ആഗ്രഹഘട്ടത്തെ ബാധിക്കുന്ന അസുഖങ്ങള്‍
ലൈംഗിക മനോരോഗങ്ങള്‍ : പരമ്പര തുടരുന്നു സെക്ഷ്വല്‍ ബിഹാവിയര്‍ എന്തെന്നും അതിന്റെ വിവിധ ഘട്ടങ്ങളെന്തെന്നുമാണ് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കിയത്. ലൈംഗിക മനോരോഗങ്ങളെയും അവ മേല്‍പ്പറഞ്ഞ ഏതു ഘട്ടങ്ങളെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ആഗ്രഹഘട്ടത്തെ ബാധിക്കുന്ന അസുഖങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ ലൈംഗികച്ചുവയുള്ള പകല്‍ക്കിനാവുകളില്‍ മുഴുകാനോ ഉള്ള താല്പര്യം ... Read More »
സെക്ഷ്വല്‍ ബിഹാവിയര്‍
ലൈംഗിക മനോരോഗങ്ങള്‍ : പരമ്പര തുടരുന്നു ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഒരു വ്യക്തിയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന പ്രക്രിയകളെയാണ് സെക്ഷ്വല്‍ ബിഹാവിയര്‍ എന്ന് വിളിക്കുന്നത്. നാല് ഘട്ടങ്ങളാണ് സെക്ഷ്വല്‍ ബിഹാവിയറിന് ഉള്ളത്. ലൈംഗികരോഗങ്ങളെ തരംതിരിച്ചിരിക്കുന്നത് അവ ഇതില്‍ ഏതു ഘട്ടത്തെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ആഗ്രഹം (Desire) എന്ന ആദ്യഘട്ടത്തിന്റെ മുഖമുദ്ര ലൈംഗികഭാവനകള്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അതിയായ ... Read More »
ലൈംഗിക മനോരോഗങ്ങള്‍
ലൈംഗികതയും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ആരോഗ്യകരമായ ലൈംഗികതയ്ക്ക് നല്ല മാനസികാരോഗ്യവും, മാനസികമായ ആരോഗ്യത്തിന് പക്വമായ ലൈംഗികതയും ആവശ്യമാണ്. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ മാനസിക രോഗങ്ങള്‍ ലൈംഗിക പ്രശ്നങ്ങള്‍ക്കും, ലൈംഗിക പ്രശ്നങ്ങള്‍ മാനസിക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. കേവലം ഡിപ്രഷന് മുതല്‍ ഗുരുതരമായ ലൈംഗിക വൈകൃതങ്ങള്‍ വരെ മാനസിക രോഗത്തിന്റെ ഫലമായുണ്ടാകാം. മാധ്യമങ്ങളുടെ സ്വാധീനം, മാറിയ ജീവിത സാഹചര്യങ്ങള്‍ എന്നിവയുടെ ... Read More »