Home / Tag Archives: Women Health

Tag Archives: Women Health

ഗര്‍ഭിണികളും ഉറക്കവും

അമ്മയാകുന്നതോടെയാണ് ഒരു സ്ത്രീ പരിപൂര്‍ണയാകുന്നത്. കുടുംബത്തില്‍നിന്നു ലഭിക്കുന്ന കൂടുതല്‍ ശ്രദ്ധയും പരിചരണവും ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള മധുരസ്വപനങ്ങളുമെല്ലാം ഗര്‍ഭിണിയായ സ്ത്രീക്ക് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്തിന്റേതായ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും അവള്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു. മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങി ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനു വിശ്രമം ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ടതായുണ്ട്. ആദ്യമൂന്ന് മാസങ്ങളില്‍ ... Read More »

മാനസികസമ്മര്‍ദ്ദത്തെ എങ്ങനെ നേരിടാം?

യഥാര്‍ത്ഥമോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസികസമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസികസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നും പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നും രണ്ടായി വേര്‍തിരിക്കാം. ഉദാഹരണത്തിന്, ഏറ്റവും പുതിയ മോഡല്‍ സെല്‍ഫോണ്‍ കയ്യിലുള്ളവരെയേ സമൂഹം മിടുക്കരായി പരിഗണിക്കുകയുള്ളൂ എന്നതുപോലെയുള്ള ചില വിശ്വാസങ്ങളും, തന്നെ ഒരാളും ഒരിക്കലും പരിഹസിക്കാന്‍ പാടില്ല എന്നു ... Read More »

യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍. ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക ചൊറിച്ചില്‍ ഉണ്ടാവുക നടുവേദന അടിവയറിനു വേദന മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക അടിക്കടി ... Read More »